പേരാമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു.

insight kerala

കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു.
പാണ്ടിക്കോട് നാഗത്ത് സ്മിഷാദാണ് മരിച്ചത്.
മഞ്ഞപ്പിത്ത ബാധിതതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.കടുത്ത പനിയെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ നടത്തിയ രക്ത പരിശോധനയിലാണ് രോഗം കണ്ടെത്തിയത്.
രോഗം മൂർച്ഛിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു

Share This Article