18 വയസ്സുകാരിയായ മകളെ പിതാവ് വെട്ടിക്കൊന്നു

insight kerala

കാസർകോട്: മഞ്ചേശ്വരത്ത് പിതാവ് മകളെ വെട്ടിക്കൊന്നു. മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ജുമൈല(18)യെയാണ് പിതാവ് ഉമ്മർ കൊലപ്പെടുത്തിയത്.  ഉമ്മറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായാണ് സംശയം.

Share This Article