തൃശൂര്‍: പല്ല് വേദനയുടെ റൂട്ട് കനാല്‍ ചികിത്സയ്ക്ക് പിന്നാലെ മൂന്നര വയസുകാരന് ഹൃദയാഘാതം മൂലം മരിച്ചു. കുന്നംകുളം മലങ്കര ആശുപത്രിയിലാണ് സംഭവം.
കെവിന് – ഫെല്‍ജ ദമ്പതികളുടെ മകന് ആരോണാണ് മരിച്ചത്. തൃശൂര്‍ മുണ്ടൂര്‍ സ്വദേശിയാണ് ആരോണ്‍. കുട്ടി മരിച്ചതിന് കാരണം ചികിത്സാ പിഴവാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം പല്ലു വേദനയുമായി എത്തിയ ആരോണിന് റൂട്ട് കനാല്‍ ചെയ്യണമെന്ന് അധികൃതര്‍ പറയുകയും രാവിലെ 6 മണിയോടെ സര്‍ജറിക്കായി കൊണ്ടുപോവുകയുമായിരുന്നു. പതിനൊന്നരയോടെ ബന്ധുക്കള്‍ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയാറായില്ല. പിന്നീട് സര്‍ജറിക്ക് ശേഷം കുട്ടിക്ക് ഹൃദയാഘാതമുണ്ടാക്കിയതായും മരിച്ചതായും അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയുമായിരുന്നു.
പിന്നീട് കുട്ടി മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്. സര്‍ജറിയ്ക്ക് ശേഷം കുട്ടിയ്ക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് ആശുപത്രി അധികൃതര്‍ ബന്ധുക്കളോട് പറഞ്ഞത്. ആര്.ഡി.ഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
- 14 വയസ്സില്‍ താഴെയുള്ളവര്‍ മത്സരിക്കുന്ന വിഭാഗത്തില്‍ സ്വര്‍ണം നേടിയ കുട്ടി എല്ലുപരിശോധനയില് പൊട്ടി; യഥാര്‍ത്ഥ പ്രായം 15-നും 18-നും ഇടയില്‍; സ്കൂള്‍ കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായി പ്രായത്തട്ടിപ്പ് പിടികൂടുമ്പോള്‍!
- നെന്മാറ ഇരട്ടക്കൊല; മൂത്ത മകൾക്ക് സർക്കാർ ജോലി; ഇളയമകളുടെ പഠനം ഏറ്റെടുക്കും; ഷൂട്ടിംഗ് താരം വിദർശയ്ക്കും സർക്കാർ ജോലി
- മന്ത്രിമാരുടെ ശമ്പളം 1.33 ലക്ഷം; MLAമാരുടെ ശമ്പളം 98000 രൂപ; ബിൽ മന്ത്രിസഭ അംഗീകരിച്ചു
- കിഫ്ബിയിൽ വിജിലൻസ് അന്വേഷണം; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
- പത്ത് രൂപ ചില്ലറയില്ല; രോഗിയോട് മോശമായി പെരുമാറിയ ആശുപത്രി ജീവനക്കാരിക്ക് സസ്പെൻഷൻ
- കേരളം മാരിടൈം ബോർഡ് ഭേദഗതി ബിൽ നിയമസഭ പാസാക്കി; സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം
- ചേരാനെല്ലൂർ; ജഡ്ജിക്കെതിരെ നടപടി രണ്ട് ദിവസത്തിന് ശേഷം; 17കാരൻ്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും
- PSC ചെയർമാൻ എം ആർ ബൈജുവിൻ്റെ ചോദ്യം ചെയ്യൽ അജിതാ ബീഗത്തിന് മുന്നിൽ
- “ജി സുധാകരനെ യുഡിഎഫിൽ നിന്ന് പുറത്താക്കണം” ; കോലം കത്തിച്ച് കോൺഗ്രസിന്റെ പ്രതിഷേധം










