News

പുതിയ റാങ്ക് ലിസ്റ്റ്; പരാതിക്കാരൻ ഒന്നാമത്; പഴയ ഒന്നാം റാങ്ക് കാരൻ അഞ്ചാമത്

തിരുവനന്തപുരം : പിഎസ്സിയുടെ ആസൂത്രണ ബോർഡ് പരീക്ഷയിലെ പുതിയ റാങ്ക് പട്ടിക പുറത്തുവന്നു. പരാതിക്കാരൻ ആയ ശ്യാം കൃഷ്ണൻ ഒന്നാം റാങ്കുകാരനായി. പഴയ റാങ്ക് പട്ടികയിലെ ഒന്നാം…

“പിണറായിക്കെതിരെ ഉടൻ FIR ഇടും; വേറെ ഓപ്ഷൻ ഇല്ല”; മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎംആർഎൽ–എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ പിണറായി വിജയനെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഉടൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്നും…

കനത്ത മഴയിൽ പല ജില്ലകളിലും വ്യാപക നാശം; വെള്ളക്കെട്ട്

പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ  ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്‌ടം: ഇലന്തൂർ പഞ്ചായത്തിലെ തുമ്പമൺചിറ, വരട്ടുചിറ ഭാഗങ്ങളിലും, നാരങ്ങാനം പഞ്ചായത്തിൻ്റെ 12 ആം വാർഡിൽ, ഭജനമഠം ഭാഗത്തുമാണ് ഏറെ നാശനഷ്ടങ്ങൾ ഉണ്ടായത് : ഇലന്തൂർ തുമ്പമൺതറ ഭാഗത്ത് മരം കടപുഴകി വീണ് ഒരു വീട് പൂർണമായും ആറോളം വീടുകൾ ഭാഗികമായും തകർന്നു.  ആലുവയിൽ കനത്ത മഴ; ചില റോഡുകളിൽ വെള്ളക്കെട്ട്. ആലുവയിൽ ഉച്ചയ്ക്ക് ശേഷം…

“മെട്രോ പൂർണ്ണമായും അടച്ചിടാൻ ആവില്ല” ഡൽഹിയിലെ കടുത്ത നിയന്ത്രണങ്ങളിൽ സുപ്രീംകോടതി

ഡൽഹി : കൊക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി. നിയന്ത്രണം നടപ്പിലാക്കാൻ പൊലീസിന് അധികാരമുണ്ട്. എന്നാൽ മെട്രോ…

“കോടതിവിധി പഠിച്ചശേഷം തുടർ തീരുമാനം”; രമേശ് ചെന്നിത്തല

കൊച്ചി : ഹൈക്കോടതി വിധി സർക്കാരിന് തിരിച്ചടിയെല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോടതിവിധി പഠിച്ചശേഷം തുടർ തീരുമാനം ഉണ്ടാകും. "നിയമമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ മുന്നോട്ട് പോയത്.…

വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

കാസർകോട് : പെരിയ കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനിടെ പ്രതിഷേധിച്ച അഞ്ച് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐനടത്തിയ മാർച്ചിൽ സംഘർഷം.ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരെ…

- Advertisement -
Ad image