News

ഇഡി അതിക്രമം; കുറ്റം സമ്മതിച്ച് എം വി ഗോവിന്ദൻ ; “പ്രതിഷേധം പാടില്ലായിരുന്നു”

ഇഡി ഉദ്യോഗസ്ഥർക്കെതിരായ അതിക്രമത്തിൽ ഒടുവിൽ കുറ്റം സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിഷേധം ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു.

സ്‌ക്രിപിറ്റില്‍ പിഴച്ച ബാലന്‍; മേക്കിങ്ങും കാസിറ്റിങ്ങും കിടു; തിരക്കഥയുടെ ലോജിക്കില്‍ പാളി; ബില്‍ഡപ്പുകള്‍ക്കൊത്ത് രണ്ടാംപകുതി ഉയരുന്നില്ല; ഫാള്‍ട്ടുകള്‍ പരിഹരിച്ചിരുന്നുവെങ്കില്‍ ക്ലാസ് ആവുമായിരുന്ന ചിത്രം; ബാലന്‍ റിവ്യൂ

ബാലന്‍- റിവ്യൂ എം റിജു 'ആവേശ'ത്തിന്റെ സംവിധായകന്റെ തിരക്കഥയില്‍ മഞ്ഞുമ്മല്‍ബോയ്‌സിന്റെ ഡയറക്ടര്‍ ഒരു പടം എടുക്കുന്നു! ആ ഒരു ഒറ്റ അനൗണ്‍സ്‌മെന്റ് കൊണ്ടുമാത്രം തീയേറ്റര്‍ നിറച്ച പടമാണ്

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍

വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് പ്രതി ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്തെന്ന് കണ്ടെത്തല്‍. ജില്ലാ ഫൊറന്‍സിക് ലാബില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് നിര്‍ണായക വിവരങ്ങളുള്ള ഫോണ്‍

ഗവിയിലെ കൊല ; അങ്കണവാടി ജീവനക്കാരിയുടെ കുടുംബത്തിന് 11 ലക്ഷം അടിയന്തര സഹായം

ഗവിയിൽ കൊല്ലപ്പെട്ട അങ്കണവാടി ജീവനക്കാരിയായ യുവതിയുടെകുടുംബത്തിന് അടിയന്തരമായി 11 ലക്ഷം രൂപയുടെ സഹായം നൽകാൻ തീരുമാനമായി.5 ലക്ഷം രൂപ വീതം കെഎഫ്ഡിസിയും പെരിയാർ ടൈഗർ റിസർവും ഒരു

വെള്ളാപ്പള്ളി കുടുങ്ങുമോ? മൈക്രോ ഫിനാൻസ് തട്ടിപ്പിൽ കുറ്റപത്രത്തിന് അംഗീകാരം

വെള്ളാപ്പള്ളി നടേശൻ കുടുങ്ങുമോ?; മൈക്രോഫിനാൻസ് തട്ടിപ്പിൽ കുറ്റപത്രത്തിന് അം​ഗീകാരം നൽകി വിജിലൻസ് ഡയറക്ടർ, വയനാട്ടിലെ ക്രമ‌ക്കേടിലാണ് കുറ്റപത്രം. വയനാട് യൂണിയനുമായി ബന്ധപ്പെട്ട 10 ലക്ഷം രൂപയുടെ തട്ടിപ്പിലാണ്

കുന്നത്തുനാട്ടിലെ ‘സ്ലേറ്റ്’ വിദ്യാഭ്യാസ പദ്ധതിയിൽ അഴിമതി ആരോപണം; പി.വി. ശ്രീനിജിനെതിരെ വിജിലൻസ് അന്വേഷണം

കുന്നത്തുനാട് മണ്ഡലത്തിൽ പി.വി. ശ്രീനിജിൻ എംഎൽഎ ആയിരിക്കെ നടപ്പിലാക്കിയ 'സ്ലേറ്റ്' വിദ്യാഭ്യാസ പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. മണ്ഡലത്തിലെ 11,000 കുട്ടികൾക്കായി 1.90

- Advertisement -
Ad image