News

കൈക്കൂലി കേസിൽ ഒളിവിൽ പോയി; 16 വർഷത്തിന് ശേഷം മുൻ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

കൈക്കൂലി കേസിൽശിക്ഷ അനുഭവിക്കാതെ ഒളിവിൽ കഴിഞ്ഞിരുന്ന മുൻ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ.​കോന്നി മുൻ വില്ലേജ് ഓഫീസർ രാജു കെ. എബ്രഹാമിനെയാണ് പത്തനംതിട്ടവിജിലൻസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം

പ്രതിഷേധത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ യു ടേൺ; വീര്യം കുറഞ്ഞ മദ്യത്തിൽ തീരുമാനം യുഡിഎഫിൽ

വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവിലെ വിവാദം കൊടുമ്പിരി കൊള്ളുമ്പോൾ തീരുമാനത്തിൽ മുഖ്യമന്ത്രിയുടെ യു ടേൺ. തീരുമാനം യുഡിഎഫിന് വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. വീര്യം കുറഞ്ഞ മദ്യം വിൽക്കണമോ

പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ചുമതലയേറ്റ് ഡോ റീന കെ ജെ ; ജോയിനിംഗ് റിപ്പോർട്ടിൽ പ്രതിഷേധം രേഖപ്പെടുത്തി

വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ എറണാകുളം പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടറായി ഡോ റീന കെ ജെ ചുമതലയേറ്റു. സ്ഥലം മാറ്റത്തിലെ സ്‌റ്റേ ഹൈക്കോടതി നീക്കിയതോടെയാണ് ചുമതലയേറ്റത്. ജോയിനിങ് റിപ്പോർട്ടിൽ

എന്നെ എംഎൽഎ ആക്കിയത് “രക്ഷാപ്രവർത്തനം”; എഡി തോമസ് സഭയിൽ

നിയമസഭയിൽ ആലപ്പുഴ MLA എ ഡി തോമസ് തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു. തന്നെ MLA ആക്കിയത് 'രക്ഷാപ്രവർത്തനം' എന്നാണ്

ഹരിതകർമ്മ സേനയുടെ പച്ചനിറം മാറ്റി കാവിനിറമാക്കുന്നു? തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ പരിഷ്കാരം

തിരുവനന്തപുരം കോർപ്പറേഷനിൽ ഹരിത കർമ്മ സേനയുടെ പച്ചനിറം മാറ്റി കാവി നിറമാക്കാൻ ശ്രമം നടക്കുന്നതായി ആരോപണം. കോർപ്പറേഷനിലെ പ്രതിപക്ഷ നേതാവും എൽഡിഎഫ് പാർലമെൻററി പാർട്ടി നേതാവുമായ എസ്

“വിധി അംഗീകരിക്കുന്നു; വീണ്ടും സത്യപ്രതിജ്ഞ ചെയ്യും”; മേയർ വി വി രാജേഷ്

ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നും കോടതി നിർദ്ദേശം അനുസരിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നും തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് അറിയിച്ചു. 29 ന് കൗൺസിൽ യോഗം

- Advertisement -
Ad image