തിരുവനന്തപുരം കോർപ്പറേഷനിലെ കൗൺസിലർ ആർ സുഗതൻ കാപ്പ കേസിൽപ്പെട്ട് ജയിലിൽ കഴിയുകയാണ്. സുഗതന് തിരിച്ചടിയായി സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി ഉത്തരവും കഴിഞ്ഞദിവസം വന്നു. ഇതോടെ സുഗതന് വീണ്ടും…
വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വൻ ഭൂകമ്പം. ആയിരങ്ങള്‍ മരിച്ചതായി സൂചന. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഒരു മിനുട്ടിനുള്ളിനുള്ളില്‍ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങളാണ് ഉണ്ടായത്. തലസ്ഥാനമായ കാരക്കസില്‍…
കോഴിക്കോട് പത്താം ക്ലാസുകാരൻ്റെ വാട്ടർബോട്ടിലിൽ നിന്ന് ചാരായം കണ്ടെത്തി. താമരശ്ശേരിയിലാണ് സംഭവം. അധ്യാപകർ നടത്തിയ പരിശോധനയിലാണ് ബാഗിൽ നിന്ന് ചാരായം കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് കുട്ടികളെ പൊലീസ്…
റവന്യൂ വകുപ്പിലെ കൂട്ട സ്ഥല മാറ്റത്തിന് സ്റ്റേ. സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലാണ് സർക്കാർ ഉത്തരവ് സ്റ്റേ ചെയ്തത്. 181 തഹസിൽദാരുമാരെയും സീനിയർ സൂപ്രണ്ടുമാരെയും സ്ഥലം മാറ്റിയ ലാൻഡ്…
തിരുവനന്തപുരം: ചാന്നാങ്കരയിൽ ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച. ഇതേത്തുടർന്ന് അസ്വസ്ഥത അനുഭവപ്പെട്ട അസം സ്വദേശിയെ ആശുപത്രിയിലേക്ക് മാറ്റി. ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാൻ്റിലാണ് വൈകുന്നേരം ആറുമണിയോടെ അമോണിയ ചോർച്ച…
അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചു. എല്ലാ ഒളിമ്പിക്സ് താരങ്ങൾക്കും ഗ്രാൻ്റ് പ്രഖ്യാപിച്ചു. 10000 അമേരിക്കൻ ഡോളർ വീതം ധനസഹായം നൽകും. താരങ്ങളുടെ ക്ഷേമം ലക്ഷ്യമിട്ടാണ്…
Sign in to your account