News

“നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ” മലപ്പുറത്ത്ഫ്ലക്സ് ബോർഡ്

"നിയുക്ത മുഖ്യമന്ത്രിവി ഡി സതീശന് "അഭിവാദ്യങ്ങളുമായി മലപ്പുറത്ത്ഫ്ലക്സ് ബോർഡ്. കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്.ജനങ്ങൾക്കൊപ്പം നടന്നവൻ ജനങ്ങളെ നയിക്കട്ടെ എന്ന് ബോർഡിൽ…

കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചു

ആലപ്പുഴ കായംകുളത്ത് 42കാരി പാമ്പുകടിയേറ്റ് മരിച്ചു. ചേരാവള്ളി വടക്കേതോപ്പില്‍ സെലീനയാണ് മരിച്ചത്. കൊറ്റുകുളങ്ങരയിൽ വെച്ചാണ് സെലീനയ്ക്ക് പാമ്പുകടിയേറ്റത്. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബന്ധുവിന്റെ വിവാഹ…

കഠിനമായ ചൂട്: അങ്കണവാടി കുട്ടികള്‍ക്ക് അവധി

അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പ് തീരുമാനിച്ചു. കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്…

ഗുരുതരമായി പരിക്കേറ്റ മൊജ്താബ ഖമീനി വെറും കളിപ്പാവ; ഭരണം നിയന്ത്രിക്കുന്നത് സൈനിക മേധാവി അഹമ്മദ് വാഹിദി; സര്‍ക്കാരും സൈന്യവും നേരിട്ടുള്ള ഏറ്റുമുട്ടലില്‍; ഇറാനില്‍ നിലവിലുള്ളത് പട്ടാള ഭരണം!

സ്പെഷ്യൽ റിപ്പോർട്ട് എം റിജു ടെഹ്റാന്‍: വിചിത്രമായ ഭരണക്രമം നില്‍നിലക്കുന്ന ഒരു രാജ്യമാണ് ഇറാന്‍. ഇവിടെ പ്രസിഡന്റിനല്ല, പരമോന്നത നേതാവിനാണ് യഥാര്‍ത്ഥ അധികാരം.അതുപോലെ രണ്ട് സൈന്യവുമുണ്ട് ഇറാന്.…

കൊല്ലം ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

കൊല്ലം : കനത്ത ചൂടിനെ തുടര്‍ന്ന് നാളെ കൊല്ലം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അതേ സമയം പൊതുപരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ലെന്ന് ജില്ലാ…

തമിഴ്‌നാട്ടിലും ബംഗാളിലും റെക്കോർഡ് പോളിംഗ്

തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിംഗ്. തമിഴ്നാട്ടിൽ പോളിംഗ് സമയം അവസാനിച്ചു. തമിഴ്നാട്ടില്‍ 5 മണി വരെ 82.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ്…

- Advertisement -
Ad image