News

ഊഞ്ഞാൽ ആടുന്നതിനിടെ കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

ഊഞ്ഞാൽ ആടുന്നതിനിടെ ബനിയൻ കഴുത്തിൽ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. പാലക്കാട് നല്ലേപ്പിള്ളി കറുപ്പുസ്വാമി- പ്രിയ ദമ്പതികളുടെ മകൻ അഭിനവ് ആണ് മരിച്ചത്. വീടിൻ്റെ സിറ്റൗട്ടിലെ ഊഞ്ഞാൽ…

കനത്ത ചൂടിൽ അംഗനവാടിയിൽ വരാൻ കുട്ടികളെ നിർബന്ധിക്കരുത്; ബാലാവകാശ കമ്മീഷൻ

കനത്ത വേനൽ ചൂട് കണക്കിലെടുത്ത് സംസ്ഥാനത്തെ കുട്ടികളെ നിർബന്ധിച്ചു അംഗണവാടികൾ ഇരുത്തേണ്ടതില്ലെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. അങ്ങനെ അംഗനവാടികളിൽ വരാതിരിക്കുന്ന കുട്ടികൾക്ക് പോഷകാഹാരം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ അവരുടെ…

മാസപ്പടി കേസിൽ ഇന്നും വാദം നടന്നില്ല, വീണ്ടും മാറ്റി, ജൂലൈ 7 ന് പരിഗണിക്കാമെന്ന് ദില്ലി ഹൈക്കോടതി

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ് പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. സമയക്കുറവ് മൂലം വാദം കേൾക്കാൻ സാധിക്കാത്തതിനെത്തുടർന്ന്…

വൈദ്യുത ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു

വൈദ്യുത ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കുണ്ടറ കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകന്‍ ആദിദേവ് (12) ആണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡില്‍…

സൂര്യാതപമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ : സംസ്ഥാനത്ത് സൂര്യാതപമേറ്റ് മരണം. സൂര്യാഘാതമേറ്റ് പള്ളിപ്പൊയിൽ യുവാവ് മരിച്ചു. പള്ളിപ്പായിൽ സ്വദേശി സനൽകുമാർ ആണ് മരിച്ചത്. കിണർ പണിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്നലെയാണ് അപകടം…

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്; നാലു വയസുകാരിക്ക് സൂര്യാതപമേറ്റു

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ മുന്നറിയിപ്പുണ്ട്. പാലക്കാട്, കൊല്ലം, തൃശൂർ എന്നീ ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇന്നും നാളെയുമാണ് മുന്നറിയിപ്പുള്ളത്. അതേസമയം എല്ലാ ജില്ലകളിലും ജാഗ്രത നിർദ്ദേശം…

- Advertisement -
Ad image