News

അക്രമകാരികളായ തെരുവുനായകളെ ദയവധം ചെയ്യാം, തെരുവുകളിൽനിന്ന് നീക്കണം- സുപ്രീം കോടതി I

ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നം പരിഹരിക്കാൻ സുപ്രധാനമായ നിർദേശങ്ങളുമായി സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം. തെരുവുനായകൾക്കെതിരെ നടപടി എടുക്കുന്ന മുനിസിപ്പൽ ജീവനക്കാർക്ക് നിയമപരമായ സംരക്ഷണം…

കിസാന്‍ ലോങ് മാര്‍ച്ചിന്റെ അണിയറ ശില്‍പ്പി; എഴുത്തുകാരനും പോളിറ്റ്ബ്യൂറോ അംഗവും; എം വി ഗോവിന്ദനെ മാറ്റി സെക്രട്ടറിയാക്കണമെന്ന് ആവശ്യം; കേരളാ സിപിഎമ്മിനെ രക്ഷിക്കാന്‍ ഡോ വിജുകൃഷ്ണന്‍ എത്തുമോ?

എം മാധവദാസ് തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നേവരെയില്ലാത്ത പ്രതിസന്ധിയിലൂടെയാണ് സിപിഎം എന്ന പാര്‍ട്ടി കടന്നുപോവുന്നത്. ഇന്ത്യയില്‍ ഇന്ന് ഒരു സംസ്ഥാനത്തും അവര്‍ അധികാരത്തിലില്ല. 33 വര്‍ഷം ഭരിച്ച ബംഗാളില്‍…

“ഉന്നത വിദ്യാഭ്യാസം തന്നാൽ ഫിഷറീസ് വേണം” ലീഗ്; “ഫിഷറീസ് ലീഗിന് നൽകരുത്” കോൺഗ്രസ്

മുസ്ലിം ലീഗ് കോൺഗ്രസും തമ്മിൽ ഏറ്റവും ഒടുവിൽ വകുപ്പ് വിഭജനത്തിൽ രൂക്ഷമായ തർക്കം. ഉന്നത വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകാതെ കോൺഗ്രസ് ഏറ്റെടുക്കുകയാണ്. മുൻ യുഡിഎഫ് സർക്കാരിന്റെ…

മുഖ്യമന്ത്രിയ്ക്ക് ധനവും തുറമുഖവും നിയമവും വേണോ ? KC പക്ഷം

പ്രധാന വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നതായി കോൺഗ്രസിനുള്ളിൽ കെ സി പക്ഷത്തിന്റെ പരാതി.സാധാരണ മന്ത്രിസഭയിൽ ഓരോ മന്ത്രിമാരും കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട മൂന്നു വകുപ്പുകളാണ് മുഖ്യമന്ത്രിയുടെ കീഴിലുള്ളത്.…

ചാണ്ടി ഉമ്മൻ എകെ ആൻ്റണിയെ വീണ്ടും കണ്ടു; പുതിയ നീക്കം?

അവസാനം നിമിഷം മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടതിൽ ചാണ്ടി ഉമ്മൻ പരിഭവത്തിലാണ് എന്ന വാർത്തകൾക്കിടെ രാത്രിയോടെ എ കെ ആൻറണിയിലെ വീട്ടിലെത്തി ചാണ്ടി. അരമണിക്കൂറിലധികം സംസാരിച്ചു. "ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ മന്ത്രിസ്ഥാനം…

ലത്തീൻ സഭയിൽ മന്ത്രിയില്ല; ലത്തീൻ ആസ്ഥാനത്ത് ഓടിയെത്തി മുഖ്യമന്ത്രി സതീശൻ

ലത്തീൻ സമുദായത്തിന് ഇത്തവണ മന്ത്രിസഭീകരണം നടന്നപ്പോൾ പ്രാതിനിധ്യം ലഭിച്ചില്ല. കടുത്ത പ്രതിഷേധത്തിലായിരുന്നു ലത്തീൻ സഭ. ഇന്നലെ മുതൽ വിയോജിപ്പും പ്രതിഷേധവും സഭാപ്രതിനിധികൾ അറിയിച്ചിരുന്നു. ഇതേതുടർന്ന് സത്യപ്രതിജ്ഞ കഴിഞ്ഞ്…

- Advertisement -
Ad image