News

‘മാനസികാരോഗ്യ കേന്ദ്രങ്ങൾ ജയിലുകളേക്കാൾ മോശം; കടുത്ത മനുഷ്യാവകാശ ലംഘനം’

കൊച്ചി : സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജയിലുകളെക്കാൾ മോശം…

ഓണപ്പരീക്ഷ, ഓണാവധി തീയതി പ്രഖ്യാപിച്ചു, അവധി ഓഗസ്റ്റ് 22 മുതൽ 30 വരെ

സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് ഓഗസ്റ്റ് 22 മുതൽ 30 വരെ സർക്കാർ ഓണാവധി പ്രഖ്യാപിച്ചു. എൽ പി, യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകൾ ഓഗസ്റ്റ് 13-ന് ആരംഭിച്ച്…

PSC പരീക്ഷാ തട്ടിപ്പിൽ കേസെടുത്ത് ക്രൈംബ്രാഞ്ച് ; PSC ഉദ്യോഗസ്ഥർ പ്രതികൾ

തിരുവനന്തപുരം: PSC പരീക്ഷാ തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ആസൂത്രണ ബോർഡിലെ പരീക്ഷാ തട്ടിപ്പിലാണ് കേസെടുത്തത്. PSC ഉദ്യോഗസ്ഥരെ പ്രതികളാക്കിയാണ് കേസ്. FIR ൽ ആരുടെയും പേരില്ല. നിയമോപദേശം…

“പെൺമക്കൾ എന്ന് പറഞ്ഞിട്ടില്ല; മക്കൾ എന്നാണ് പറഞ്ഞത്”; മുഖ്യമന്ത്രിയുടെ വിശദീകരണം

തിരുവനന്തപുരം: പാചകത്തെ കുറിച്ചുള്ള പ്രസംഗം സ്ത്രീവിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും വെറുതെ വിവാദമുണ്ടാക്കരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.…

സിനിമയുടെ വ്യാജപതിപ്പുകൾക്കെതിരെ കർശന നടപടി; 1263 വെബ്സൈറ്റുകളും 4996 ടെലഗ്രാം ചാനലുകളും നിരോധിച്ചു

ദില്ലി: സിനിമയുടെ വ്യാജ പതിപ്പുകൾ വ്യാപകമാകുന്നതിനെതിരെ കർശന നടപടിയുമായി കേന്ദ്രസർക്കാർ രംഗത്ത് വരുന്നു. മലയാള , തെന്നിന്ത്യൻ സിനിമകൾക്ക് ശാപമായി മാറിയ വലിയൊരു ചോർത്തലിന്റെ നിഗൂഡതകളിലേക്കാണ് അന്വേഷണം…

വടകര ലഹരി കേസ്; ഞെട്ടിക്കുന്ന വിവരങ്ങൾ ; പെൺകുട്ടികളെ അധ്യാപികമാർ ലക്ഷ്യമിട്ടു ; ഡാൻസ് ക്ലാസ് മറയാക്കി

കോഴിക്കോട് : വടകര അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പിടിയിലായ അധ്യാപികമാർ വർഷങ്ങളായി ലഹരി ഉപയോഗിക്കുന്നവരാണ്. ഇവർ പെൺകുട്ടികളായ വിദ്യാർഥികളെയാണ് ലക്ഷ്യമിട്ടിരുന്നത്. ഡാൻസ് ക്ലാസ്…

- Advertisement -
Ad image