News

“ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകൾ ഉണ്ടാകും”; വിമർശനങ്ങൾ ബാധിക്കാറില്ലെന്ന് വിസ്മയ

തുടക്കം എന്ന ചിത്രത്തിലൂടെ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുകയാണ് മോഹൻലാലിന്റെ മകൾ വിസ്മയ. ജൂ‍ഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ഓ​ഗസ്റ്റിൽ തിയറ്ററുകളിൽ എത്തും. ഇതിനിടെ സിജെപി പ്രതിഷേധത്തെ…

‘എംവിഡി ഉദ്യോഗസ്ഥർ മാന്യതയും സുതാര്യതയും ഉറപ്പാക്കണം; ‘ടെസ്റ്റ് ഗ്രൗണ്ടിൽ ഡ്രൈവിംഗ് സ്‌കൂൾ ഉടമകളെ കയറ്റരുത്’; ഗതാഗത കമ്മീഷണർ

തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശയുമായി വീണ്ടും ഗതാഗത കമ്മീഷണർ. ഔദ്യോഗിക ഡ്യൂട്ടി ചെയ്യുമ്പോൾ പ്രൊഫെഷണലിസം കൈവിടരുതെന്നും വാക്കിലും പ്രവർത്തിയിലും മാന്യത കൈവിടരുതെന്നും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം…

ADGP എസ് ശ്രീജിത്തിന് തിരിച്ചടി; അനുമതിയില്ലാത്ത വിദേശയാത്രയിൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരിക്കെ എഡിജിപി എസ് ശ്രീജിത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ പരാതി വ്യാജമെന്ന് കാട്ടിയാണ് ചീഫ് സെക്രട്ടറി ഹൈക്കോടതി റിപ്പോർട്ട്…

പി എം ശ്രീയുമായി സർക്കാർ മുന്നോട്ട്; യുഡിഎഫിൽ തീരുമാനം

തിരുവനന്തപുരം: വിവാദമായ പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. കഴിഞ്ഞ സർക്കാർ ഒപ്പിട്ട പദ്ധതിയാണിതെന്നും അതുമായി മുന്നോട്ടുപോകുമെന്നും അടൂർ പ്രകാശ്…

ലൈഫ് മിഷൻ അഴിമതി; ശിവശങ്കർ പ്രതിയല്ല; സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾ

വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസില്‍ കുറ്റപത്രം സമർപ്പിച്ച് സിബിഐ. സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കരാർ കമ്പനി ഉടമയായ സന്തോഷ് ഈപ്പനാണ്…

ഒരു കോടി രൂപ തലക്ക് വിലയിട്ട മാവോയിസ്റ്റ് പിടിയില്‍; 150-ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മിസിര്‍ ബെസ്ര കുടുങ്ങിയതോടെ നക്‌സല്‍വേട്ട അവസാന ഘട്ടത്തിലേക്ക്; ഭാരതം മാവോയിസ്റ്റ് വിമുക്തമാവുമ്പോള്‍!

എം റിജു മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയോ, കൂട്ടമായി കീഴടങ്ങുകയോ ചെയ്യുന്ന കാലമാണിത്. ചുവപ്പുഭീകരതക്ക് അവസാനത്തെ ആണിയിടിച്ചുകൊണ്ട്, സി.പി.ഐ (മാവോയിസ്റ്റ്) പോളിറ്റ് ബ്യൂറോ അംഗവും ഇന്ത്യയിലെ തന്നെ ഏറ്റവും പ്രമുഖ…

- Advertisement -
Ad image