News

പണപ്പിരിവ് ഒഴിവാക്കാൻ നടപടി; ശബരിമലയിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ട് നടത്തും

ശബരിമലയിൽ തിരുവോണ നാളിൽ ഭക്തർക്കായുള്ള തിരുവോണ സദ്യ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ട് നടത്തും. ആദ്യമായാണ് തിരുവോണ സദ്യ ദേവസ്വം ബോർഡ് നേരിട്ടു നടത്തുന്നത്. തിരുവോണ ദിവസം…

വെള്ളാപ്പള്ളിയെ പരസ്യമായി തള്ളി പിണറായി ; ‘ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശം അസംബന്ധം’

വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എ എൻ ഷംസീറിനെതിരായ വെള്ളാപ്പള്ളിയുടെ പരാമർശമാണ് പിണറായി വിജയനെ ചൊടിപ്പിച്ചത്. കുറുക്കുവഴിയിലൂടെ നേതാവായ വ്യക്തിയാണ് ഷംസീർ…

അർജുൻ ആയങ്കിക്ക് ജാമ്യം; പക്ഷേ പുറത്തിറങ്ങാനാകില്ല

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ജാമ്യം. കണ്ണൂർ സൈബർ ക്രൈം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി അർജുൻ ആയങ്കിക്ക് ജാമ്യം…

“പ്രതിപക്ഷ ഉപനേതൃസ്ഥാനം CPIയ്ക്ക് നൽകില്ല; CPM നേതാവിന് തന്നെ”; വ്യക്തത വരുത്തി പിണറായി

തൃശൂർ : പ്രതിപക്ഷ ഉപ നേതൃസ്ഥാനത്തിൽ സിപിഎം സിപിഐയും തമ്മിൽ തർക്കം നീളുമ്പോൾ വ്യക്തത വരുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത് വന്നു. ഉപനേതൃ സ്ഥാനം…

” എൻ്റെ കൈകൾ അന്നും ഇന്നും ശുദ്ധം; വീണ എന്റെ മകൾ ആയതുകൊണ്ട് വിചിത്ര നടപടികൾ; എനിക്കും കുടുംബത്തിനും ഹവാലാ ഇടപാടുകൾ ഇല്ല”; പിണറായി വിജയൻ

തൃശൂർ : CMRL എക്സാലോജിക്ക് കേസിൽ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 'തനിക്കെതിരെ പണ്ട് ഒരു CBI അന്വേഷണമുണ്ടായി. ഒരു തെരഞ്ഞെടുപ്പ് കാലത്ത് ഒരാൾ…

പി എസ് പ്രശാന്തിന് ജാമ്യമില്ല; അജി കുമാറിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് പി എസ് പ്രശാന്തിന് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.…

- Advertisement -
Ad image