Kerala

PSC നിയമന വിവാദം ;ആഭ്യന്തര വിജിലൻസ് അന്വേഷിക്കും; റാങ്ക് പട്ടിക പരിഷ്കരിക്കും

പി എസ് സി നിയമന വിവാദത്തിൽ നടപടി മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും. പി എസ് സി ആഭ്യന്തര വിജിലൻസ് അന്വേഷിക്കും. റാങ്ക് പട്ടിക പരിഷ്കരിക്കും.

ശബരിമല സ്വര്‍ണക്കൊള്ളക്കേസ്: പി എസ് പ്രശാന്ത് പ്രതി

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതി. 2025ലെ സ്വര്‍ണക്കൊള്ളക്കേസിലാണ് പ്രശാന്തിനെ പ്രതി ചേര്‍ത്തത്. കേസില്‍ പ്രശാന്ത് നാലാം പ്രതിയാണ്.

കോർപ്പറേഷനിൽ കയ്യാങ്കളി; BJP- UDF കൗൺസിലർമാർ ഏറ്റുമുട്ടി; ഹാജർ രജിസ്റ്ററിനായി പിടിവലി

തിരുവനന്തപുരം കോർപ്പറേഷനിൽ അത്യന്തം നാടകീയ രംഗങ്ങൾക്കാണ് സാക്ഷ്യം വച്ചത്. കൗൺസിൽ യോഗത്തിന് ശേഷം അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. ബിജെപി കൗൺസിലർമാരും യുഡിഎഫ് കൗൺസിലർമാരും തമ്മിലാണ് കയ്യേറ്റം നടന്നത്.

ഇ ഡി ആക്രമണം; ‘സിപിഎം ഉന്നത നേതൃത്വം ഇടപെട്ട ഗൂഢാലോചന’; ഇ ഡി റിപ്പോർട്ട് നൽകി

സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ ഇ ഡി .ഉദ്യോഗസ്ഥർക്ക് എതിരെ നടന്ന അക്രമം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഡാലോചനയെന്ന് കോടതിയിൽ റിപ്പോർട്ട് നൽകി. സാഹചര്യ തെളിവുകളിൽ നിന്ന് ഇത്

ഊരാളുങ്കലിലും യുഡിഎഫ് മലക്കം മറിഞ്ഞു; “ഗുണനിലവാരം ഉണ്ട്, ക്രമക്കേട് ഇല്ല”മന്ത്രിയുടെ ക്ലീൻചിറ്റ്

അധികാരത്തിൽ വന്നപ്പോൾ യുഡിഎഫ് സർക്കാർ പി എം ശ്രീ ഉൾപ്പെടെ പലകാര്യങ്ങളിലും യു ടേൺ അടിക്കുകയാണ്. ഏറ്റവും ഒടുവിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ കാര്യത്തിലും യുഡിഎഫ്

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടി വിദ്യാർഥിനി മരിച്ചു

തൃശ്ശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടിയ വിദ്യാർഥിനി മരിച്ചു. ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിനി കോട്ടയം സ്വദേശി സ്നേഹ

- Advertisement -
Ad image