Kerala

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ MSC; അദാനി പോർട്സുമായി കൈകോർക്കുന്നു

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം. അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി എംഎസ്എസി ഗ്രൂപ്പും കൈകോർക്കുന്നു. അദാനിയുടെ 49 ശതമാനം ഓഹരി എംഎസ്എസി കമ്പനി ഏറ്റെടുക്കുന്നു.

ജെ മേഴ്സിക്കുട്ടിയമ്മയുടെ മകന്റെ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

മുന്‍ മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ മകനെ ജൂനിയര്‍ റിസോഴ്സ് പേഴ്സണായി നിയമിച്ചതിലും സ്ഥലം മാറ്റത്തിലും അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി. കൊല്ലം ജില്ലാ പഞ്ചായത്ത് അംഗം ഫൈസല്‍

‘എൻ ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ട്; കെഎം ഷാജിക്ക് ഒന്നും ബോധ്യപ്പെട്ടിട്ടില്ല’; കടുപ്പിച്ച് പി എം നിയാസ്

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി പി.എം നിയാസ് ആഭ്യന്തര മന്ത്രിയെ കണ്ടു. ശേഷാദ്രിനാഥിന് സംഘ്പരിവാറുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ

ചീഫ് സെക്രട്ടറി എ.ജയതിലക് ഇന്ന് വിരമിക്കും; വിശ്വനാഥ് സിൻഹ ചുമതലയേൽക്കുന്നത് വൈകിട്ട്

ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഇന്ന് വിരമിക്കും. 35 വർഷത്തെ സർവീസിന് ശേഷമാണ് ജയാതിലക് വിരമിക്കുന്നത്. സർക്കാർ നൽകുന്ന യാത്രയയപ്പ് ചടങ്ങ് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദർബാർ ഹാളിലാണ്.

“നല്ല തീരുമാനമാണ്’; ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് ഹണി റോസ്

ബോബി ചെമ്മണ്ണൂരിൻ്റെ മാപ്പപേക്ഷ സ്വീകരിക്കന്നുവെന്ന് നടി ഹണിറോസ്. തന്നെ അപകീർത്തിപ്പെടുത്തുന്ന പരാമർശം നടത്തിയരത്ൽ ക ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോബി ചെമ്മണ്ണൂർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പുമായി ബന്ധപ്പെട്ടാണ് ഹണിറോസിൻ്റ പ്രതികരണം.

“പ്രതിയാക്കാൻ മുഖ്യമന്ത്രിയുടെ സമ്മർദ്ദം; ഗൂഡാലോചന സംശയിക്കുന്നു”; പി എസ് പ്രശാന്ത്

തന്നെ കേസിൽ പ്രതിയാക്കിയതിൽ മുഖ്യമന്ത്രി വി ഡി സതീശൻ്റെ സമ്മർദ്ദമുണ്ടെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ഇതിനുപിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും പി എസ്

- Advertisement -
Ad image