Kerala

കെ എൻ ബാലഗോപാൽ പ്രതിപക്ഷ നേതാവ് ?

തിരുവനന്തപുരം : പതിനാറാം കേരള നിയമസഭയിൽ ആരാകും പ്രതിപക്ഷ നേതാവ് എന്നതിലേക്കാണ് എല്ലാ കണ്ണുകളും നീങ്ങുന്നത്. ഇടതുമുന്നണി തോറ്റ് തുന്നംപാടിയ സ്ഥിതിയിൽ പിണറായി വിജയൻ പ്രതിപക്ഷ നേതാവ്

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ ഡൽഹിയിലും ഫ്ലക്സ്

കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ഫ്ലക്സ് യുദ്ധം അവസാനിക്കുന്നില്ല . കെ സി വേണുഗോപാലിനായി ഡൽഹിയിലും കൊല്ലത്തും ഫ്ലക്സ് ബോർഡ് ഉയർന്നു. ഡൽഹി കേരള ഹൗസിന് മുൻപിൽ കെസിയെ

മുഖ്യമന്ത്രി പദം കിട്ടിയില്ലെങ്കിൽ സതീശൻ കടുത്ത തീരുമാനത്തിലേക്ക് ?

തിരുവനന്തപുരം: യുഡിഎഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മിന്നും വിജയങ്ങളിൽ ഒന്നായ 102 എന്ന നമ്പറിൽ എത്തിക്കാൻ കഴിഞ്ഞ മുന്നണിയെ നയിക്കേണ്ടത് ആര് എന്ന ചോദ്യം മറ്റൊരുതലത്തിലേക്ക് കടക്കുന്നു.

മുസ്‌ലീം വോട്ടുകള്‍ കൂട്ടത്തോടെ നഷ്ടമായി; ഹിന്ദുവോട്ടുകളില്‍ വലിയ വിഭാഗം ബിജെപിയിലേക്ക്; താമര വിരിഞ്ഞ മൂന്ന് സീറ്റുകളും ഇടതിന്റെ സിറ്റിംങ് സീറ്റുകള്‍; കേരളത്തില്‍ സിപിഎം ബംഗാള്‍ മോഡല്‍ തകര്‍ച്ചയിലേക്കോ?

special report എം മാധവദാസ് തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ വമ്പന്‍ തിരിച്ചടി ബംഗാള്‍ മോഡലില്‍. ബംഗാളില്‍ മുസ്‌ലീങ്ങള്‍ തൃണമൂലിലേക്കും, ഹിന്ദുക്കള്‍ ബിജെപിയിലേക്കും പോയതോടെയാണ്, സിപിഎം

കെ സിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച് തൃശ്ശൂരിൽ ഫ്ലക്സ്

യുഡിഎഫ് തരംഗത്തിലെ ആഘോഷ ആരവങ്ങൾക്കിടയിലും കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി തർക്കം ഒരു ഭാഗത്ത്. ഫ്ലക്സ് യുദ്ധം തകൃതിയായി നടക്കുന്നു. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു തൃശ്ശൂരിൽ ഫ്ലക്സ്

മുഖ്യമന്ത്രി ധർമ്മടത്ത് പിന്നിൽ ; ഭൂരിപക്ഷം മന്ത്രിമാർക്കും കാലിടറുന്നു

ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ഇടതുമുന്നണിക്ക് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വരുമോ എന്ന ചോദ്യം. മുഖ്യമന്ത്രി പിണറായി വിജയന് പോലും ധർമ്മടത്ത് അടിപതറുന്നു. പി രാജീവ് അടക്കം മന്ത്രിമാർ

- Advertisement -
Ad image