തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പിറ്റെന്ന് ബുധനാഴ്ച ഉച്ചതിരിഞ്ഞ് 3.20 ന്തിരുവനന്തപുരത്ത്സംസ്ഥാന ശിശുക്ഷേമ സമിതിസ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ നിന്ന് പതിവുപോലെ അതിഥിയുടെ വരവ് അറിയിച്ചു കൊണ്ട് അലാറം തുരു തുരേ…
തിരുവനന്തപുരം: മലയാള ഭാഷാ ബില്ലിന് ഗവർണർ രാജേന്ദ്ര അർലേക്കർ അംഗീകാരം നൽകി. കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കി അയച്ച ബില്ലിലാണ് കാത്തിരിപ്പിനൊടുവിൽ ഗവർണർ ഒപ്പിട്ടത് 2015-ൽ ഇത്തരമൊരു…
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് യുഡിഎഫിനായി മത്സിക്കാനുറപ്പിച്ച് പി കെ ശശി. യുഡിഎഫ് പിന്തുണയോടെ സിപിഐഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് ശശി മത്സരിക്കുക. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ…
കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ കേരള വിസി ഡോ: മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം ചെയ്ത് ഡോ. രാധാകൃഷ്ണൻടവർ എന്ന് നാമകരണം ചെയ്ത കാര്യവട്ടം ക്യാമ്പസിന്റെ പുതുക്കി പണിത പ്രധാനകവാടം …
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ പേഴ്സണൽ സെക്രട്ടറിയായിരുന്ന എ സുരേഷ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ എത്തി അനുഗ്രഹം തേടി. മഞ്ഞിളാംകുഴി അലി എംഎൽഎ, യൂത്ത്…
സനിയമസഭ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെ സമ്മർദ്ദവുമായി ജി സുധാകരൻ. അംഗത്വം പുതുക്കുന്നില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ജി സുധാകരൻ. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വിമർശനം. എം…
Sign in to your account