Kerala

സംസ്കൃത വിസി കെ. കെ.ഗീതാ കുമാരിയെ നീക്കി; ഡോ. സിസാ തോമസിന് അധിക ചുമതല

തോറ്റ ബിഎഫ്എ വിദ്യാർത്ഥിയെ പാസാക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം തടയാനുള്ള ഗവർണർ ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ച സംസ്കൃത വിസി കെ. കെ. ഗീത കുമാരിയെ ഗവർണർ നീക്കി. സാങ്കേതിക

സംഘർഷവുമായി ബന്ധപ്പെട്ട വാർത്തകള്‍ അവധാനതയോടെ കൊടുക്കണം: മുഖ്യമന്ത്രി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശ്വാസം പകരുന്നതില്‍ മാധ്യമങ്ങള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച

ആൻ്റണി രാജുവിൻ്റ ശിക്ഷ മരവിപ്പിക്കരുതെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിനെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം അനുവദിക്കരുത്. അടിവസ്ത്രത്തിൽ മാറ്റം വരുത്തിയത് തൊണ്ടിമുതൽ ആന്റണി രാജുവിന്റെ കൈവശം

കാന്തപുരത്തെ ഒപ്പം നിർത്താൻ പിണറായി സർക്കാർ; മർക്കസ് യുനാനി മെഡിക്കൽ കോളേജിന് എയിഡഡ് പദവി

കോഴിക്കോട്: കാന്തപുരം നേതൃത്വംനൽകുന്ന മർകസ് നോളജ് സിറ്റിയുടെ കീഴിലുള്ള മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഇതുപ്രകാരം, സ്ഥാപനത്തിലെ അധ്യാപകർക്കും

പിണറായി വീണ്ടും മത്സരിക്കും; മരുമകൻ ബേപ്പൂരിൽ. സിപിഎം പട്ടിക തയ്യാർ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌ ധാരണമായി. ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മുന്‍ മന്ത്രി കെ ടി ജലീല്‍ തവനൂരില്‍ വീണ്ടും മത്സരിക്കും. യോജിച്ച പകരക്കാരനെ

പി.കെ ശശി ഒന്നിനുംകൊള്ളാത്ത ഒരുത്തൻ, ഇനി വി.ഡി. സതീശൻ തീവ്രത അളക്കട്ടെ- ജില്ലാസെക്രട്ടറി സുരേഷ് ബാബു

തിരുവനന്തപുരം: പി.കെ. ശശിക്കെതിരേ രൂക്ഷവിമർശനവുമായി പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു. പി.കെ. ശശി ഒന്നിനും കൊള്ളാത്ത ഒരുത്തനാണെന്നും അദ്ദേഹത്തെ മുഖവിലക്കെടുക്കുന്നില്ലെന്നും ഇ.എൻ. സുരേഷ്

- Advertisement -
Ad image