Kerala

വയനാട് തുരങ്കപാതയുടെ ആദ്യഘട്ടമായ പാറ പൊട്ടിക്കൽ ആരംഭിച്ചു; സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു

തുരങ്ക പാതയുടെ ആദ്യ ബ്ലാസ്റ്റിംഗിൻ്റെ സ്വിച്ച് ഓൺ കർമ്മം മുഖ്യമന്ത്രി നിർവഹിച്ചു. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നവർക്കുള്ള മറുപടിയാണ് തുരങ്കപാതയുടെ ആദ്യ ബ്ലാസ്റ്റ് എന്ന്

സർക്കാരിന് തിരിച്ചടി; ഐഎഎസുകാരുടെ സ്ഥലംമാറ്റത്തിൽ ഇടപെട്ട് സെൻട്രൽ അഡ്മിനിസ്ട്രേ​റ്റീവ് ട്രിബ്യൂണൽ, അജിത് കുമാറിന്റെ സ്ഥാനം പോകും

കൊച്ചി: ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടി. ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014ലെ

കൊച്ചിയിൽ നിന്ന് ഗൾഫിലേക്കുള്ള 31 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി

കൊച്ചിയിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 31 വിമാന സർവീസുകൾ ഇന്ന് റദ്ദാക്കി. 13 വിമാനങ്ങൾ സർവീസ് നടത്തും. മിഡിൽ ഈസ്റ്റിൽ നിന്നും കൊച്ചിയിലേക്ക് വരേണ്ട 35 വിമാനങ്ങളാണ്

ദോഹയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ദോഹയിൽ പെട്ടുപോയ മലയാളികൾ ഇന്ന് നാട്ടിലെത്തും . അക്ബർ ട്രാവൽസിൻ്റെ നേതൃത്വത്തിലാണ് യാത്രക്കാരുടെ സംഘം ചാർട്ടേഡ് വിമാനത്തിൽ കരിപ്പൂരിൽ എത്തുക.ദോഹയിൽ ഉള്ളവരെ ബസ്മാർഗ്ഗം

പത്തനംതിട്ടയിൽ അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ

പത്തനംതിട്ടയ്ക്ക് അബിൻ വർക്കിയെ വേണ്ടെന്ന് പോസ്റ്റർ. കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ്ടൗണിലും പ്രസ് ക്ലബ്ബ് പരിസരത്തും പോസ്റ്റർ പതിച്ചത്.കോൺഗ്രസുകാരുടെ ഹൃദയവികാരത്തെ മുറിവേൽപ്പിക്കരുതെന്നുംകോൺഗ്രസിന് നാല് മണ്ഡലങ്ങൾ മാത്രമുള്ള പത്തനംതിട്ടയിൽ ജില്ലയിലുള്ള

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും

ബംഗലുരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന രണ്ടാം പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.

- Advertisement -
Ad image