Kerala

വി.ടി. ബൽറാമിൻ്റെ ഏകാധിപത്യരീതി അംഗീകരിക്കാനാകില്ല”; തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം

പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം. വി.ടി. ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവൃത്തിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം നേതാക്കൾ പ്രത്യേക

മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണു ചികിത്സയിലായിരുന്നു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പഴയ കെട്ടിട ഭാഗം തകർന്നുവീണു പരിക്കേറ്റ് ചികിത്സയിലായിരുന്നു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി കബിർ നായിക് ആണ് മരിച്ചത്.

മുൻ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണൻ്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. കോഴിക്കോട് മാനാരി ശ്മശാനത്തിലായിരുന്നു സംസ്കാരം. ഇന്നലെ പുലർച്ചെ രണ്ടരയ്ക്ക് കോഴിക്കോട്

സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ പണിമുടക്കിലേക്ക്. മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സമരം. ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാകും സേവനം നല്‍കുക.

സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ സിപിഎം നേതൃയോഗങ്ങൾക്ക് തുടക്കം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യാനുള്ള സിപിഎം സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും, നാളെ സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. വിവിധ

കാലിക്കറ്റ്’- സർവകലാശാലാ വക ഭൂമിയിൽ**സ്റ്റേഡിയത്തിന്റെ മറവിൽ   റിസോർട്ടും സ്റ്റാർഹോട്ടലും സ്ഥാപിക്കാൻ ശ്രമമെന്ന് പരാതി;*

അന്തർദ്ദേശീയ സ്റ്റേഡിയ നിർമ്മാണത്തിന്റെ മറവിൽ കാലിക്കറ്റ് സർവകലാശാലയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമി  'കേരള' യിലെ ഗ്രീൻഫീഡ് സ്റ്റേഡിയം തട്ടിപ്പിന്  സമാനമായി സ്വകാര്യ  ഏജൻസികൾക്ക്  കൈമാറാൻ നീക്കം

- Advertisement -
Ad image