Kerala

പ്രതിഷേധം ശക്തമാകുമ്പോഴും സജി ചെറിയാനെ തിരുത്താൻ സിപിഎം തയ്യാറാകുന്നില്ല; സത്യപ്രതിജ്ഞാ ലംഘനമെന്ന് കോൺഗ്രസ്

മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് സജി ചെറിയാൻ നടത്തിയ പ്രസ്താവന തികഞ്ഞ വർഗീയ വാദമെന്ന് ആരോപിച്ച് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ജയിച്ച സ്ഥാനാർത്ഥികളുടെ മതം പറയുന്ന മന്ത്രി സത്യപ്രതിജ്ഞാ ലംഘനമാണ്

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ കോഴിക്കോട് തിരിതെളിയും

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഒമ്പതാം പതിപ്പിന് ജനുവരി 22ന് കോഴിക്കോട് തിരിതെളിയും. ഡിസി കിഴക്കേമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ എട്ട് വേദികളിലായി നടക്കുന്ന

നാളെ നടത്താനിരുന്ന സിനിമാ സമരത്തിൽനിന്ന് സംഘടനകൾ പിന്മാറി; സർക്കാരുമായി നടത്തിയ ചർച്ച വിജയിച്ചു

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ നടത്താനിരുന്ന സിനിമാ സമരം പിൻവലിച്ചു. മന്ത്രി സജി ചെറിയാനുമായി സിനിമ സംഘടനകൾ നടത്തിയ ചർച്ചക്ക് ശേഷമാണ് തീരുമാനം. സിനിമാ ചിത്രീകരണങ്ങളും തടസ്സമില്ലാതെ

ഗവർണറുടെ നയപ്രഖ്യാപനം; നിയമസഭയിൽ അസാധാരണ നീക്കം

നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്രവിരുദ്ധ പരാമർശങ്ങളിൽ ചിലത് വായിക്കാതെയും മറ്റുചില വാചകങ്ങൾ കൂട്ടിച്ചേർത്തും ഗവർണർ രാജേന്ദ്ര ആർലേക്കർ . എന്നാൽ മന്ത്രിസഭ അംഗീകരിച്ച പ്രസംഗം മാത്രം നിയമസഭ അംഗീകരിക്കണമെന്ന്

ദീപകിൻ്റെ ആത്മഹത്യ; പ്രതിയായ യുവതി ഒളിവിൽ എന്ന് സൂചന; മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിൽ പോലീസ്

ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതി ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച മൊബൈൽ

ശബരിമല സ്വർണ്ണക്കൊള്ള; മുഴുവൻ പ്രതികളുടേയും വീടുകളിൽ ഒരേസമയം ഇ ഡി റെയ്ഡ്

ശബരിമല സ്വർണക്കൊള്ള കേസിൽ സംസ്ഥാനത്തിന് അകത്തും പുറത്തും വ്യാപകമായി ഇ ഡി റെയ്ഡ്. കേസിലെ മുഴുവൻ പ്രതികളുടെയും വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. കേസിലെ കള്ളപ്പണ ഇടപാട്

- Advertisement -
Ad image