Kerala

പോറ്റിക്ക് ജാമ്യം; പക്ഷേ ജയിലിൽ കഴിയേണ്ടിവരും

ശബരിമല സ്വർണ്ണക്കൊള്ളയിലെ മുഖ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.ദ്വാരപാലക കേസിലാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം നൽകിയത്. എന്നാൽ കട്ടിളപ്പാളി

ദീപകിൻ്റെ ആത്മഹത്യ; ഒളിവിൽ പോയ യുവതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

കോഴിക്കോട് ദീപക്കിന്റെ മരണത്തിന് കാരണക്കാരിയായ യുവതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച് പോലീസ്.ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ പ്രചരണം നടത്തിയ യുവതി രാജ്യം

മുഖ്യമന്ത്രി ഇടപെട്ടു; ഒടുവിൽ ഖേദം പ്രകടിപ്പിച്ച് സജി ചെറിയാൻ ; പ്രസ്താവന തിരുത്തി;

തിരഞ്ഞെടുപ്പ് വേളയിൽ തിരിച്ചടിയാകുമെന്ന് വിലയിരുത്തലിൽ സജി ചെറിയാനെ തിരുത്താൻ സിപിഎം തയ്യാറായി. മുഖ്യമന്ത്രി നിർദ്ദേശിച്ചതനുസരിച്ച് പ്രസ്താവന തിരുത്താൻ സജി ചെറിയാൻ തയ്യാറായി. വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ചു

വയോധികൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു

പത്തനംതിട്ട തിരുവല്ലയിൽ വയോധികൻ കിടപ്പുമുറിക്കുള്ളിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ചാത്തങ്കരി വീട്ടിൽ 65 കാരനായ കെ വി എബ്രഹാം ആണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു

മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനം വിളിച്ചു; മാപ്പ് പറയുമോ എന്ന് ആകാംക്ഷ

മലപ്പുറത്തും കാസർകോടും ജയിച്ച സ്ഥാനാർത്ഥികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം നടന്നിട്ടുണ്ടോ എന്ന് അറിയാൻ ആകും എന്നാണ് മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ

കെഎസ്ആർടിസി ഡ്രൈവർ യദുവിൻ്റെ പരാതി; ആര്യാ രാജേന്ദ്രനും സച്ചിൻദേവും ഇന്ന് കോടതിയിൽ ഹാജരാകും

കെഎസ്ആർടിസി ഡ്രൈവർ യദുവിനെ ആക്രമിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മുൻ മേയർ ആര്യ രാജേന്ദ്രൻ, ബാലുശ്ശേരി എംഎൽഎ കെ.എം. സച്ചിൻ ദേവ് എന്നിവർ ഇന്ന് കോടതിയിൽ ഹാജരാകും. നേരിട്ടോ

- Advertisement -
Ad image