Kerala

കലോത്സവ വേദിയിൽ ആവേശമായി മോഹൻലാൽ. സമ്മാനമല്ല പങ്കാളിത്തമാണ് പ്രധാനം; മോഹൻലാൽ

64-ാമത് കലോത്സവത്തിന്റെ സമാപന വേദിയിൽ അതിഥിയായി മോഹൻലാൽ. ആവേശത്തോടെ മലയാളത്തിന്റെ പ്രിയ നടനെ സമാപനവേദിയിൽ സ്വീകരിച്ചു. സംസ്ഥാന സ്കൂൾ കലോത്സവം വെറുമൊരു മത്സരവേദിയല്ലെന്നും മലയാള സിനിമയ്ക്കും സംഗീതത്തിനും മികച്ച

സാങ്കേതിക സർവകലാശാല-ഓംബുഡ്സ്മാന്റെ ഉത്തരവ് വിസി അംഗീകരിക്കാൻ വിസമ്മതിച്ചു; ഗവർണറുടെ തീരുമാനത്തിന് വിട്ടു

തലശ്ശേരി കേപ് എഞ്ചിനീയറിങ് കോളേജിലെ മതിയായ ഹാജരില്ലാത്ത  മൂന്ന് എംടെക് വിദ്യാർഥികളുടെ തടഞ്ഞുവെച്ച പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന സർവ്വകലാശാല ഓംബുഡ്സ്മാൻ ഡോ:ധർമ്മരാജ് അടാട്ടിന്റെ ഉത്തരവ് വിസി ഡോ: സിസാ തോമസ്

ബസിനുള്ളിൽ അപമാനിച്ചെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണം; യുവാവ് ആത്മഹത്യ ചെയ്തു

ബസിൽ വച്ച് അപമാനിച്ചെന്ന ആരോപണമുയർത്തിസോഷ്യൽമീഡിയയിലൂടെ ദൃശ്യം പ്രചരിച്ചതിനുപിന്നാലെ യുവാവ് ആത്മഹത്യ ചെയ്‌തു. 41കാരനായ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആണ് മരിച്ചത്.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

സതീശനെ കടന്നാക്രമിച്ച് വെള്ളാപ്പള്ളിയും സുകുമാരൻ നായരും; പടയൊരുക്കമോ?

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണികൾ അങ്കത്തട്ടിൽ ഇറങ്ങുമ്പോഴാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ കടന്നാക്രമിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയും എൻഎസ്എസ് ജനറൽ സെക്രട്ടറിയും ഒരുമിച്ചെത്തുന്നത്. കാന്തപുരം

സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപി അംഗത്വം സ്വീകരിച്ചു

ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ഒടുവിൽ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖറിൽ നിന്നാണ് രാജേന്ദ്രൻ  അംഗത്വം സ്വീകരിച്ചത്.  . കഴിഞ്ഞ കുറച്ചു

സ്വർണ്ണക്കൊള്ള നടന്നതിന് സ്ഥിരീകരണം; പോറ്റി തിരികെ വച്ച സ്വർണ്ണത്തിൽ വലിയ തോതിൽ കുറവ്; വിഎസ്എസ്സിയുടെ ശാസ്ത്രീയ പരിശോധനാഫലം

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ സുപ്രധാനമായ കണ്ടെത്തലാണ് ഉണ്ടായിരിക്കുന്നത്. അന്വേഷണത്തിന്റെ ഗതി തന്നെ മാറ്റിമറിക്കാവുന്ന ഈ കണ്ടെത്തൽ നാളെ ഹൈക്കോടതിയിൽ അന്വേഷണസംഘം സമർപ്പിക്കും. 1998-ൽ ദ്വാരപാലകശില്പങ്ങളിൽ പൊതിഞ്ഞ

- Advertisement -
Ad image