Sreenadevi Kunjamma

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യ്ക്ക് തി​രി​ച്ച​ടി; വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് പേ​ര് വെ​ട്ടി

പ​ത്ത​നം​തി​ട്ട: സിപിഐയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസ് പാളയത്തിലെത്തിയ പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മയുടെ പേ​ര് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും വെ​ട്ടി. അ​ടൂ​ർ ആ​ർ​ഡി​ഒ​യു​ടെ​താ​ണ് ന​ട​പ​ടി.

സിപിഐയെ വെട്ടിലാക്കി ശ്രീനാദേവി കുഞ്ഞമ്മയുടെ രാജി! പാർട്ടിയില്‍ നിന്നുണ്ടായ ബുദ്ധിമുട്ടുകള്‍ നിരവധിയെന്ന് വെളിപ്പെടുത്തല്‍

പത്തനംതിട്ട: സിപിഐയിൽ നിന്ന് നേരിട്ട കടുത്ത ബുദ്ധിമുട്ടുകൾ വ്യക്തിപരമായിരുന്നു എന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്വം ശ്രീനാദേവി കുഞ്ഞമ്മ രാജിവച്ചു. ഇതോടെ തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് പത്തനംതിട്ടയിലെ

- Advertisement -
Ad image