തൃശ്ശൂർ ചാവക്കാട് ഇടിമിന്നലേറ്റ് വീടിൻറെ ചുവർ ഇടിഞ്ഞുവീണു മൂന്നുപേർക്ക് പരിക്ക്. ചാവക്കാട് മണത്തല അയനിപ്പുള്ളി വീട്ടിൽ മനോജ് (42),സ്മൃതി (34), മകൾ ജ്യോതി ഏഴ് വയസ്സ് എന്നിവർക്കാണ്…
തിരുവനന്തപുരം ആനാട് വാഹനാപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാർ സ്കൂട്ടറിലിടിച്ചശേഷം യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു തിരുവനന്തപുരം- തെങ്കാശി റോഡിൽ ഇന്നലെയായിരുന്നു അപകടം…
എറണാകുളം ജില്ലയിലെ കോതമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും പൂയംകുട്ടി റോഡിൽ മരങ്ങൾ കടപുഴകി റോഡിലേക്ക് പതിച്ചു. വാഹനത്തിനും കേടുപാടുകൾ ഉണ്ടായി. വൈദ്യുത പോസ്റ്റുകളും തകർന്നു. ഫയർഫോഴ്സ് എത്തി…
എൽഡിഎഫിനെ നയിക്കുന്നത് പിണറായി വിജയൻ തന്നെയെന്നും ബിജെപിയുടെ തുറന്ന അക്കൗണ്ട് സിപിഎം ഇരട്ട പൂട്ടിട്ട് പൂട്ടിയിരിക്കുയാണെന്നും അത് തുറക്കില്ലെന്നും വി ശിവൻകുട്ടി. പിണറായി വിജയന്റെ ചരിത്രത്തിനൊപ്പം എത്ര…
ഇടുക്കി: കേരള-തമിഴ്നാട് അതിർത്തി പ്രദേശത്തെ മംഗളാദേവി ക്ഷേത്ര ഉത്സവത്തിനിടെ ആറ് പേർക്ക് ഇടിമിന്നലേറ്റു. ഇടുക്കി എ.ആർ ക്യാമ്പിലെ ഒരു പൊലീസുകാരനും പരിക്കേൽക്കുകയുണ്ടായി. പരിക്കേറ്റവരെ ഉടൻ തന്നെ കുമിളി സർക്കാർ…
ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 19-ാം വാർഡിൽനീർക്കുന്നം കളത്തിൽ വിജയൻ അമ്പിളിയുടെ മകളായ ആര്യമോളാണ് മരിച്ചത്. 26 വയസായിരുന്നു.…
Sign in to your account