Kerala

സിനിമ സഹസംവിധായകനെതിരെ പീഡന കേസ്

സിനിമ സഹസംവിധായകനെതിരെ മോഡൽ നൽകിയ പീഡന പരാതിയിൽ കേസെടുത്ത് മരട് പോലീസ് ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട് സഹസംവിധായകൻ വിവാഹവാഗ്‌ദാനം നൽകി പീഡിപ്പിചെന്നാണ് പരാതി സഹസംവിധായകനായ ജോജോമോൻ

മുഖ്യമന്ത്രി പട്ടികയിൽ തന്റെ പേര് വിട്ടുപോയതാകുമെന്ന് കെ മുരളീധരൻ; ‘സീനിയോറിറ്റി ബാധകമാകില്ല, ഘടകകക്ഷികളുടെ പിന്തുണ ഘടകമാവും’

മുഖ്യമന്ത്രി ചർച്ചയിൽ വി.ഡി. സതീശന് പിന്തുണയെന്ന് സൂചന നൽകി കെ മുരളീധരൻ. സീനിയോറിറ്റിയൊന്നും മുഖ്യമന്ത്രി തീരുമാനത്തിൽ ബാധകമാകേണ്ട കാര്യമില്ല.എംഎൽഎമാരുടെ പിന്തുണയും ഘടകകക്ഷികളുടെ പിന്തുണയും തീരുമാനത്തിൽ ഘടകമാകുംഫ്ലക്സ് വെച്ചതുകൊണ്ടോ

വൈകാരിക കുറിപ്പുമായി ബോംബേറ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യ

വൈകാരിക കുറിപ്പുമായി ബോംബേറ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യ പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ ടി സി വി നന്ദകുമാന്റെ ഭാര്യ ശരണ്യ നന്ദകുമാറിന്റെതാണ് കുറിപ്പ്

‘സംഘടന ജനറൽ സെക്രട്ടറിയായ കെ സി വേണുഗോപാലിനെ എങ്ങനെ തള്ളിക്കളയാൻ പറ്റും’; രാജ്മോഹൻ ഉണ്ണിത്താൻ

വിഭാഗിയ പ്രവർത്തനമാണ് കോൺഗ്രസിൽ നടക്കുന്നത് തെരുവിലെ കളി അവസാനിപ്പിക്കണം തീക്കൊള്ളികൊണ്ട് തല ചൊറിയരുത് സംഘടന മര്യാദ പാലിക്കണം ഉമ്മൻചാണ്ടിയുടെ ഫ്ലക്സ് കീറിയവർ കോൺഗ്രസുകാരല്ല കെ സി ക്കൊപ്പം

അവയവദാന കേസ്; മുഖ്യ പ്രതി നജീബിനായി ലുക്കൗട്ട് സർക്കുലർ

അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ് അന്വേഷണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രിയിൽ വച്ച് വടക്കേക്കര സ്വദേശി അവയവദാനം നടത്തിയിരുന്നു അവയവക്കച്ചവട റാക്കറ്റുമായി ആശുപത്രിക്കുള്ള

നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കുഴിച്ചിട്ട സംഭവത്തിൽ പ്രതി സജിയുടെ വീട്ടിൽ പരിശോധന തുടരുന്നു

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതി സജിയുടെ വീട്ടിൽ ഇന്നും പരിശോധന തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ അസ്ഥിയും ജീർണിച്ച വസ്ത്രങ്ങളും

- Advertisement -
Ad image