അവയവദാന കേസ്; മുഖ്യ പ്രതി നജീബിനായി ലുക്കൗട്ട് സർക്കുലർ

insight kerala

അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസ്

അന്വേഷണം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക്

കഴിഞ്ഞ ഒക്ടോബറിൽ ആശുപത്രിയിൽ വച്ച് വടക്കേക്കര സ്വദേശി അവയവദാനം നടത്തിയിരുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അവയവക്കച്ചവട റാക്കറ്റുമായി ആശുപത്രിക്കുള്ള ബന്ധത്തിൽ അന്വേഷണം

അവയവദാതാവിനെ പോലീസ് പ്രതിചേർത്തിട്ടുണ്ട്

ഡോക്ടർമാരുടെ അറിവോടെയാണോ റാക്കറ്റ് ഒപ്പും സീലും ഉപയോഗിച്ചതെന്നതിലും പരിശോധന

ജഡ്ജിമാരുടെ പേരിലും വ്യാജ രേഖകൾ ചമച്ചുവെന്നും കണ്ടെത്തൽ

വിശദമായ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിക്കും

ഒളിവിലുള്ള മുഖ്യ പ്രതി നജീബിനായി ലുക്കൗട്ട് സർക്കുലർ ഇറക്കി

തട്ടിപ്പ് മെഡിക്കൽ ടൂറിസത്തിന്റെ മറവിൽ

Share This Article