വൈകാരിക കുറിപ്പുമായി ബോംബേറ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യ

insight kerala

വൈകാരിക കുറിപ്പുമായി ബോംബേറ് കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യ

പയ്യന്നൂരിൽ സിപിഎം പ്രവർത്തകൻ ടി സി വി നന്ദകുമാന്റെ ഭാര്യ ശരണ്യ നന്ദകുമാറിന്റെതാണ് കുറിപ്പ്

പോലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവ് ശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ ആണ് നന്ദകുമാർ

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കഴിഞ്ഞ നാല് ദിവസമായി എന്ത് ചെയ്യണമെന്ന് അറിയാതെ ആധിയിലാണ്

പയ്യന്നൂരിൽ പാർട്ടി തോറ്റു

എല്ലാം പാർട്ടി നോക്കുമെന്നായിരുന്നു കരുതിയത്

എന്നാൽ ഇപ്പോൾ പേടിയാണെന്ന് ശരണ്യയുടെ ഫേസ്ബുക് കുറിപ്പ്

ഇതേ കേസിൽ ശിക്ഷിക്കപ്പെട്ട വി കെ നിഷാദ് പയ്യന്നൂർ നഗരസഭ തെരെഞ്ഞെടുപ്പിലേക്ക് മത്സരിച്ചു ജയിച്ചിരുന്നു

Share This Article