Kerala

വകുപ്പില്ലാ മന്ത്രിമാർ; ലത്തീൻ സഭയോട് കീഴടങ്ങണോ?

വി ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെങ്കിലും വകുപ്പുകളിൽ വിജ്ഞാപനം ഇറങ്ങാത്തത് പ്രതിസന്ധിയാകുന്നു. മന്ത്രിമാർ പലരും സെക്രട്ടറിയേറ്റിലെ ഓഫീസിൽ ചുമതലയേറ്റിട്ടില്ല. വകുപ്പുകളിൽ തീരുമാനം മൂന്നാം നാളും

വകുപ്പുകളിൽ വീണ്ടും മാറ്റം; ദേവസ്വം അനിൽകുമാറിന്; മുരളിയ്ക്ക് കായികം

വകുപ്പുകൾ വിഭജിക്കാനാകാതെ അവസാന നിമിഷവും തർക്കം തുടരുകയാണ്. ഏറെ നീളുന്ന ചർച്ചകൾക്കൊടുവിൽ നേരത്തെ തീരുമാനിച്ച വകുപ്പുകളിൽ ചില മാറ്റങ്ങൾ വന്നിട്ടുണ്ട്. കെ മുരളീധരന് ദേവസ്വം ഇല്ല. പകരം

മന്ത്രിമാർ രാത്രിയിൽ ബിഷപ്പ് ഹൗസിൽ; “ഫിഷറീസിൽ തർക്കം”

വകുപ്പിനെ ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ മന്ത്രിമാർ തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുന്നു. മന്ത്രിമാരായ കെ മുരളീധരനും സിപി ജോണും വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി

സത്യപ്രതിജ്ഞയിൽ സതീശൻ “ജാതി വാൽ” ചൂണ്ടികാട്ടിയതിന് പിന്നിൽ?

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമാകുന്നു. എംഎൽഎ ആയിരുന്ന സമയത്തുള്ള സത്യപ്രതിജ്ഞ വീഡിയോയും

ഈ മാസത്തെ സാമൂഹ്യ സുരക്ഷ, ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ വിതരണം 25 മുതല്‍

തിരുവനന്തപുരം :മേയ് മാസത്തെ സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ

സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ ഡോ. കെ.എം ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുന്‍

- Advertisement -
Ad image