India

രാജ്യസഭയിലേക്കുള്ള സീറ്റുകളിൽ തിരഞ്ഞെടുപ്പ് ആരംഭിച്ചു

37 രാജ്യസഭ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാവിലെ ഒന്പത് മുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ് നടക്കുക. വൈകുന്നേരം അഞ്ചിന് വോട്ടെണ്ണൽ ആരംഭിച്ച് രാത്രിയോടെ ഫലങ്ങൾ പുറത്തുവരും.എന്.സി.പി അധ്യക്ഷന്

പാചകവാതക പ്രതിസന്ധി പാർലമെൻ്റിൽ ഇന്നും ഉന്നയിക്കാൻ പ്രതിപക്ഷം

രണ്ട് ദിവസത്തെ അവധിക്ക് ശേഷം പാർലമെൻ്റ് ഇന്ന് വീണ്ടും ചേരും. ഊർജ പ്രതിസന്ധി വിഷയത്തിൽ പ്രതിഷേധിക്കാനാണ് പ്രതിപക്ഷ തീരുമാനം. LPG ക്ഷാമം ഉയർത്തിക്കാട്ടി സഭക്കകത്തും പുറത്തും പ്രതിഷേധം

കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്; വോട്ടെണ്ണല്‍ മെയ് നാലിന്

ന്യൂഡല്‍ഹി : കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ ഒമ്പതിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മെയ് നാലിനാണ് വോട്ടെണ്ണല്‍. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, ബംഗാള്‍,അസം

കേരളത്തിൻ്റെ ജനവിധി എന്ന് ? തീയതി വൈകിട്ട് അറിയാനാകും. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം നാലുമണിക്ക്

തിരുവനന്തപുരം/ ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം

ആർ. വൈരമുത്തുവിന് ജ്ഞാനപീഠ പുരസ്‌കാരം

2025-ലെ ജ്ഞാനപീഠ പുരസ്‌കാരം തമിഴ് ഗാനരചയിതാവും കവിയും നോവലിസ്റ്റുമായ ആർ. വൈരമുത്തുവിന്. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. തമിഴിൽനിന്ന് ജ്ഞാനപീഠ പുരസ്കാരം ലഭിക്കുന്ന മൂന്നാമത്തെയാളാണ് വൈരമുത്തു.

ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും; തിങ്കളാഴ്ച വൈകിട്ട് KCA സ്റ്റേഡിയത്തിൽ; മുഖ്യമന്ത്രി പങ്കെടുക്കും

@ ആദരിക്കൽ തിങ്കളാഴ്ച്ച നടക്കുന്ന മംഗലപുരം സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങിൽ ​തിരുവനന്തപുരം: ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസണിന്

- Advertisement -
Ad image