India

ഇന്ത്യ സുരക്ഷിതം, കൈവശം 53 ലക്ഷം മെട്രിക് ടൺ എണ്ണ, 41 രാജ്യങ്ങളിൽനിന്ന് ഇറക്കുമതി-പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രാജ്യത്ത് ഊർജസുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 53 ലക്ഷം മെട്രിക് ടൺ തന്ത്രപ്രധാനമായ പെട്രോളിയം ശേഖരവും 41 രാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന

സ്വർണ്ണവില ഇടിഞ്ഞു; പവൻ്റെ വില ഒരു ലക്ഷത്തിന് താഴെയായി

കൊച്ചി: സംസ്ഥാനത്തെ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴയെത്തി. ഇന്ന് രണ്ട് തവണകളായാണ് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 3200 രൂപ കൂടി

ജമ്മു കശ്മീരിൽ നൗഗാം ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയിഡ്

ജമ്മു കശ്മീരിൽ നൗഗാം ഉൾപ്പടെ വിവിധ സ്ഥലങ്ങളിൽ എൻഐഎ റെയിഡ്. ഡൽഹി ചെങ്കോട്ട സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് പുലർച്ചെ മുതൽ എൻഐഎ പ്രത്യേക സംഘം പരിശോധന നടത്തിയത്.

പ്രധാനമന്ത്രി ഞായറാഴ്ച തൃശൂരിലെത്തും; പത്മജാ വേണുഗോപാലിൻ്റെ പ്രചാരണത്തിൽ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നതോടെ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസ്ഥാനത്തെത്തിക്കാൻ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

സർക്കാർ തലവനായി 8,931 ദിവസം പൂർത്തിയാക്കി, മറി കടന്നത് ഈ നേതാവിനെ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അപൂർവ റെക്കോർഡ്

ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ തലവനായി സേവനമനുഷ്ഠിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്ര നാഴികക്കല്ല് പിന്നിട്ടു. 8,930 ദിവസം സിക്കിം

എൽപിജി പ്രതിസന്ധി; അടിയന്തര നടപടികളുമായി കേന്ദ്രം

ന്യൂഡൽഹി: എൽപിജി പ്രതിസന്ധിയിൽ അടിയന്തര നടപടികളുമായി കേന്ദ്രം. ഹ്രസ്വകാല ദീർഘകാല പദ്ധതികൾക്ക് രൂപം നൽകാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. അവശ്യവസ്തു ക്ഷാമം ഒഴിവാക്കാൻ

- Advertisement -
Ad image