insight kerala

Follow:
4953 Articles

“എനിക്ക് ഭക്ഷണം കഴിച്ചൂടേ? ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ” ; വിവാദത്തിൽ വിശദീകരണം

തിരുവനന്തപുരം: പ്രളയമുണ്ടായപ്പോൾ ഏകോപനത്തിന് നിൽക്കാതെ പൊന്നാനിയിലെ സ്വകാര്യ വിരുന്നിൽ പങ്കെടുത്തതും ഹെലികോപ്റ്ററിൽ സ്വകാര്യ യാത്ര നടത്തിയതും വ്യാപക വിമർശനത്തിന് ഇടയാകുമ്പോൾ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്ത് വന്നു. താൻ

കശുവണ്ടി അഴിമതി; കെ എ രതീഷ് രാജിവച്ചു

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിലെ ഒന്നാം പ്രതിയായ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു.

മഴ മുന്നറിയിപ്പിൽ മാറ്റം; 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ടായി. മുഴുവൻ ജില്ലകളിലും യെല്ലോ അലർട്ട് ആയിരുന്നത് ഇപ്പോൾ മാറി ഓറഞ്ച് ആയിട്ടുണ്ട്. 10 ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം,

ഇഡി ആക്രമണ കേസ്; 9 പ്രതികൾക്ക് ജാമ്യം നൽകി ഹൈക്കോടതി

കൊച്ചി : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്ന കേസിൽ 9 പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. കേസിൽ വധശ്രമം നിലനിൽക്കില്ല എന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

തദ്ദേശ, ആഭ്യന്തര അണ്ടർ സെക്രട്ടറിമാർ ഇന്ന് തന്നെ മറുപടി നൽകണം; ഉന്നതതല അന്വേഷണം പ്രഖ്യാപിക്കും

തിരുവനന്തപുരം: ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ സുഗതന്റെ അവധി അപേക്ഷയ്ക്ക് വഴിയൊരുക്കിയ തദ്ദേശ , ആഭ്യന്തര അണ്ടർ സെക്രട്ടറിമാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും. കാരണം കാണിക്കൽ

മഴക്കെടുതി: ജില്ലാ കളക്ടർമാരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി; 10 മണിക്ക് യോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ്

കെ സച്ചിദാനന്ദനെ വിമർശിച്ച് പിണറായി; ‘ഇടതുപക്ഷത്തെ കരിവാരിത്തേച്ച് സ്വീകാര്യത നേടാൻ ശ്രമിച്ചു’

ഇടത് സഹയാത്രികനും കവിയുമായ കെ സച്ചിദാനന്ദനെ പരോക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എം കെ സാനു മാസ്റ്ററുടെ ചരമവാർഷിക അനുസ്മരണത്തിൽ, അദ്ദേഹത്തെ ചൂണ്ടിക്കാട്ടിയാണ് പിണറായി,

ഒടുവിൽ ഷെയ്ഖ് ഹസീന മാധ്യമങ്ങളെ കാണുന്നു; 5ന് ഡൽഹിയിൽ

ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീന മാധ്യമങ്ങളെ കാണാൻ തയ്യാറെടുക്കുന്നു.അഞ്ചാം തീയതി ഡൽഹിയിൽ മാധ്യമങ്ങളെ കാണും. സുരക്ഷാ പ്രശ്നങ്ങളാൽ ഓൺലൈനായി ആണ് മാധ്യമങ്ങളെ കാണുന്നത്.

നാട് പ്രളയത്തിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ മുഖ്യമന്ത്രിയുടെ ‘പൊന്നാനി വിരുന്ന്’; സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം

മലപ്പുറം: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ സ്വകാര്യ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വ്യാപക വിമർശനം . മുസ്ലിം യൂത്ത് ലീഗ് വൈസ്

മെഡിക്കല്‍ കോളേജിലെ എക്‌സ്-റേ മുറിയില്‍ ബോംബ് നിര്‍മ്മാണത്തിന്റെ ബ്ലൂ പ്രിന്റ്? അയോധ്യയിലെ രാജര്‍ഷി ദശരഥ് ഓട്ടോണമസ് സ്റ്റേറ്റ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി കസ്റ്റഡയില്‍; ഇന്ത്യ വീണ്ടും വൈറ്റ് കോളര്‍ ടെററിസ ഭീതിയില്‍?

കെ വി നിരഞ്ജൻ ന്യൂഡല്‍ഹി: 2025 നവംബറില്‍ ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടന കേസിന്റെ ഓര്‍മ്മകള്‍ രാജ്യം മറന്നിട്ടില്ല. ഡോക്ടര്‍മാരുടെ നെറ്റ് വര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന, വൈറ്റ് കോളര്‍

- Advertisement -
Ad image