insight kerala

Follow:
4953 Articles

ഝാർഖണ്ഡ് പരീക്ഷാ ക്രമക്കേട്: JPSC അംഗങ്ങൾ രാജിവെച്ചു, പരീക്ഷ റദ്ദാക്കും; സമരം തുടർന്ന് വിദ്യാർഥികൾ

റാഞ്ചി : സർക്കാർ നിയമനപരീക്ഷകളിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികൾ പ്രക്ഷോഭം നടത്തിവരുന്നതിനിടെ ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷനിലെ (ജെപിഎസ്‌സി) മൂന്ന് അംഗങ്ങളും രാജിവെച്ചു. ജെപിഎസ്‌സി അംഗങ്ങളായ ഡോ.

ടി ജി മോഹൻദാസിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നു; അനുകൂല മുദ്രാവാക്യം വിളിയുമായി ബിജെപി പ്രവർത്തകർ

കൊച്ചി : കസ്റ്റഡിയിലെടുത്ത ടി ജി മോഹൻദാസിനെ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്നു. തിരുവനന്തപുരം സൈബർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. വൈദ്യ പരിശോധനയ്ക്കായി കൊണ്ടുവന്ന

‘യുഡിഎഫ് സർക്കാരിന്റേത് ആർഎസ്എസ് പ്രീണനം, വന്ദേമാതരം സർക്കുലർ ഉടൻ പിൻവലിക്കണം’, പിഎം ശ്രീയിലും വഖഫ് നിലപാടിലും വിമർശനവുമായി പിണറായി

മലപ്പുറം: യു ഡി എഫ് സർക്കാരിനും ആർ എസ് എസ് അജണ്ടകൾക്കും എതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോക കേരള സഭയെ പണ്ട് എതിർത്തവരാണ്

‘ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടും’: അർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: ജാമ്യം നൽകിയാൽ ഇനിയും കുറ്റകൃത്യങ്ങൾ ആവർത്തിക്കപ്പെടുമെന്ന് അ‍ർജുൻ ആയങ്കിയുടെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ്. പ്രതി ഒളിവിൽ പോകാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.

സംഘപരിവാർ സഹയാത്രികൻ ടി ജി മോഹന്‍ദാസ് കസ്റ്റഡിയിൽ

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ നടന്ന സി.ജെ.പി സമരത്തിൽ പങ്കെടുത്ത സ്ത്രീകളെ സാമൂഹ്യ മാധ്യമം വഴി അധിക്ഷേപിച്ച സംഭവത്തിൽ സംഘപരിവാർ പ്രവർത്തകൻ ടി.ജി മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ

സവർക്കറെ പുകഴ്ത്തിയ വിവാദ ചോദ്യാവലി; അധ്യാപകന് സസ്പെൻഷൻ

സ്വാതന്ത്ര്യദിന ക്വിസിലെ വി.ഡി സവർക്കറെ  പുകഴ്ത്തിയവിവാദ ചോദ്യാവലിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു.കാസർകോട് പള്ളത്തടുക്ക AUP സ്കൂൾ അധ്യാപകൻ ഗുരുപ്രസാദിനെയാണ്  സസ്പെൻ്റ് ചെയ്തത്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിലാണ് ക്വിസ് മത്സരത്തിനുള്ള ചോദ്യം തയ്യാറാക്കിയിരുന്നത്.

“ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയരുത്”- തരൂരിന് താക്കീതുമായി കെ.സി. വേണുഗോപാൽ

ശശി തരൂരിനെതിരെ കടുത്ത ഭാഷയിൽ പരസ്യമായ താക്കീതുമായി കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ബിജെപിക്ക് സുഖിക്കുന്ന വർത്തമാനം മാത്രം പറയുന്നതിൽനിന്ന് ഒഴിഞ്ഞുമാറണമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ഡൽഹിയിൽ

‘കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ല, കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ ഉണ്ടാകൂ’; കെ മുരളീധരൻ

സ്വാതന്ത്രദിനാഘോഷത്തിൻ്റെ ഭാഗമായുള്ള ചടങ്ങുകളിൽ വന്ദേമാതരം മുഴുവനായും പാടണമെന്നുള്ള ചീഫ് സെക്രട്ടറിയുടെ സർക്കുലറിൽ പ്രതികരിച്ച് മന്ത്രി കെ മുരളീധരൻ. കേന്ദ്ര പ്രോട്ടോകോൾ അനുസരിക്കില്ലെന്നും കേരളത്തിൽ വന്ദേമാതരം രണ്ടുവരി മാത്രമേ

‘വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ല’; വിശദീകരണവുമായി ലോക്ഭവൻ

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിൽ വിശദീകരണവുമായി ലോക് ഭവൻ. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ വന്ദേമാതരം മുഴുവൻ പാടാൻ നിർദേശം നൽകിയിട്ടില്ലെന്നാണ് വിശദീകരണം. ലോക്ഭവന്റെ നിർദ്ദേശപ്രകാരമാണ് ചീഫ് സെക്രട്ടറി സർക്കുലർ ഇറക്കിയത്

അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ നീക്കം; കൊടുംക്രിമിനലെന്ന് റിപ്പോർട്ട് നൽകും

ഒളിവിലിരുന്ന് ഭീഷണി മുഴക്കി ഒടുവിൽ പൊലീസിൻ്റെ വലയിലായ അർജുൻ ആയങ്കിയ്ക്കെതിരെ കാപ്പ ചുമത്താനാണ് നീക്കം. കാപ്പ ചുമത്തി ജയിലിൽ അടക്കാനാണ് പോലീസ് നീക്കം നടത്തുന്നത്. കൊടും ക്രിമിനൽ

- Advertisement -
Ad image