insight kerala

Follow:
4963 Articles

സമസ്ത ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എംടി അബ്ദുളള മുസ്ല്യാർക്ക്

സമസ്ത ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എംടി അബ്ദുളള മുസ്ല്യാർക്ക്. കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്ത് പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ്

മുത്തങ്ങ: വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

മുത്തങ്ങ കേസിലെ വിചാരണക്കോടതി വിധിക്കെതിരെ സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മിക്ക പ്രതികളെയും വെറുതെവിട്ട കല്‍പ്പറ്റ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കുക. അബ്ദുല്‍ സലാം വധശ്രമക്കേസിലെ

കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടിയെ മാറ്റി; സ്മൃതി ഇറാനി ദേശീയ ജനറൽ സെക്രട്ടറി

ഡൽഹി : ബിജെപിയിൽ അഴിച്ചു പണി. ദേശീയ ഭാരവാഹികളുടെ പട്ടിക പുറത്തായി. കേരളത്തിൽനിന്ന് കെ സുരേന്ദ്രൻ ബിജെപി ദേശീയ സെക്രട്ടറി ആകും. കെ പി അബ്ദുള്ളക്കുട്ടിയെ ദേശീയ

ഇനി ഇസ്ലാമിക നാറ്റോയും; സൗദി, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നീ മൂന്ന് രാജ്യങ്ങള്‍ മക്കകരാര്‍ ഉണ്ടാക്കിയതിനു പിന്നില്‍ ട്രംപിന്റെ ബുദ്ധിയോ? ഇന്ത്യക്കും ഇസ്രയേലിനും പുതിയ ഭീഷണി; വര്‍ഗീയ അടിസ്ഥാനത്തിലും ആഗോള സഖ്യങ്ങള്‍!

കെ വി നിരഞ്ജന്‍ മക്ക സംയുക്ത പ്രതിരോധ കരാര്‍ എന്ന് വിളിക്കുന്ന പുതിയ കരാര്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഭീഷണിയാവുമെന്ന് ആശങ്ക. സൗദി അറേബ്യ, തുര്‍ക്കി, പാക്കിസ്ഥാന്‍ എന്നീ

ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടി വിട്ടു; സാമ്പത്തികവും വ്യക്തപരവുമായ പ്രശ്നങ്ങൾ കാരണമെന്ന് വിശദീകരണം

ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് ഷെഹസാദ് പൂനാവാല പാർട്ടിയിൽ നിന്ന് രാജിവച്ചു. സാമ്പത്തികവും വ്യക്തപരവുമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ജൂലൈ 30 ന് പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ

ഷീ ഫെസ്റ്റിൽ ഐഷി ഘോഷിന് അനുമതിയില്ല; പ്രതിഷേധവുമായി എസ്എഫ്ഐ

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് മുഖ്യ അതിഥിയായി പങ്കെടുക്കേണ്ട ക്യാമ്പസ് പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവകലാശാല. പാലയാട് ക്യാമ്പസ് യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച

ബിഹാറിലെ അശോക് ധാം ക്ഷേത്രത്തിൽ വൻ ദുരന്തം; തിക്കിലും തിരക്കിലും പെട്ട് 7 പേർക്ക് ദാരുണാന്ത്യം

ബീഹാറിലെ ലഖിസാരായ് ജില്ലയിലുള്ള അശോക് ധാം ക്ഷേത്രത്തിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 7 പേർ മരിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകൾ ആണ്. ഇലക്ട്രിക് വയർ പൊട്ടിവീണപ്പോൾ

പാലാ നഗരസഭ; വിമതഗ്രൂപ്പിൽ ഭിന്നത?

പാലാ നഗരസഭയിൽ ബുധനാഴ്ച ചെയർപേഴ്സൺ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിമത മുന്നണിയിൽ ഭിന്നത. നിലവിലെ ഉപാധ്യക്ഷ മായ രാഹുലിനെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പിന്തുണയ്ക്കാൻ ഇടതുപക്ഷം തീരുമാനം സ്വീകരിച്ചതിന് പിന്നാലെ

കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം കരുനാഗപ്പള്ളിയിൽ കാണാതായ 12 വയസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി.കൊതുമുക്ക് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.പട സൗത്ത് സ്വദേശി നൗഷാദിന്റെ മകനായ ബിലാലിനെ ശനിയാഴ്ച വൈകിട്ടാണ് കാണാതായത്

പരാതിയുമായി സിസാ തോമസ് ; വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചതായി പരാതി നൽകി

കാലടി സംസ്കൃത സർവകലാശാലയിലെ ഒരു സംഘം വിദ്യാർത്ഥികൾ ദേഹോപദ്രവം ഏൽപ്പിച്ചു വെന്നും തന്നെ കൈയ്യേറ്റം ചെയ്തുവെന്നും, മാനസികമായി പീഡിപ്പിച്ചുവെന്നും ഔദ്യോഗകൃത്യ നിർവഹണം തടസ്സപ്പെടുത്തിയെന്നും ഔദ്യോഗിക വാഹനത്തിന് കേടുപാട്

- Advertisement -
Ad image