സമസ്ത ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എംടി അബ്ദുളള മുസ്ല്യാർക്ക്

insight kerala

സമസ്ത ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എംടി അബ്ദുളള മുസ്ല്യാർക്ക്. കോഴിക്കോട്ടെ സമസ്ത ആസ്ഥാനത്ത് പ്രസിഡന്റ് ജിഫ്രി തങ്ങളുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സമസ്ത മുശാവറ യോഗത്തിലാണ് തീരുമാനം. സമസ്ത ജനറൽ സെക്രട്ടറി തിരഞ്ഞെടുപ്പ് പിന്നീട് നടക്കും. മുശാവറ യോഗത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് സമസ്ത ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എംടി അബ്ദുളള മുസ്ല്യാർക്ക് നൽകിയത്. പുതിയ മുശാവറ അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടില്ല.

Share This Article