insight kerala

Follow:
1994 Articles

തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു: വോട്ടെടുപ്പ് 2 ഘട്ടമായി ഡിസംബർ 9നും 11നും; വോട്ടെണ്ണൽ 13ന്

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാനാണ് തീയതികൾ പ്രഖ്യാപിച്ചത്. രണ്ട് ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുക. പോളിങ്

ഇടുക്കി വൈദ്യുതോത്പാദനം നിലയ്ക്കും! 390 മെഗാവാട്ട് കുറയും; പ്രതിസന്ധി ഒരു മാസം നീളും

കൊച്ചി: സംസ്ഥാനത്തിന്റെ ഊർജ്ജോത്പാദനത്തിൽ നിർണായകമായ ഇടുക്കി ജലവൈദ്യുത പദ്ധതിയിൽനിന്നുള്ള ഉത്പാദനം ഒരു മാസത്തോളം പൂർണമായോ ഭാഗികമായോ നിലയ്ക്കാൻ സാധ്യത. മൂലമറ്റം പവർഹൗസിലെ ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണം അറ്റകുറ്റപ്പണികൾക്കായി

ആശങ്കയിൽ ഐഎസ്എൽ: ഏറ്റെടുക്കാൻ ആളില്ല; ഭരണഘടന മാറ്റാൻ സുപ്രീം കോടതിയെ സമീപിക്കാൻ AIFF, ബ്ലാസ്‌റ്റേഴ്‌സ് ഉൾപ്പെടെയുള്ള ക്ലബ്ബുകൾ പ്രവർത്തനം നിർത്തി

ഇന്ത്യൻ ഫുട്‌ബോളിന് ആശങ്കയായി, ഇന്ത്യൻ സൂപ്പർ ലീഗ് (ISL) ഏറ്റെടുക്കാൻ സ്പോൺസർമാരില്ലാത്ത പ്രതിസന്ധി. സ്പോൺസർമാർക്ക് ലാഭമുറപ്പാക്കും വിധം ലീഗ് നടത്തുന്നതിനായി, ഭരണഘടനാ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താൻ സുപ്രീംകോടതിയുടെ

23,000 വിദ്യാർത്ഥികൾക്ക് അവസരം; എസ്ബിഐയുടെ ‘ആശാ സ്കോളർഷിപ്പ്’: 20 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം

വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത! സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മിടുക്കരായ വിദ്യാർത്ഥികൾക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ (SBI Foundation) ഏർപ്പെടുത്തിയ പ്ലാറ്റിനം ജൂബിലി ആശാ സ്കോളർഷിപ്പിന് (SBI

തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ പ്രമുഖരെ ഇറക്കി ബിജെപി; ആർ. ശ്രീലേഖയും പദ്മിനി തോമസും സ്ഥാനാർഥികൾ, 67 പേരുടെ പട്ടിക പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രമുഖരെ കളത്തിലിറക്കി ബി.ജെ.പി. ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച 67 സ്ഥാനാർഥികളിൽ മുൻ ഡി.ജി.പി. ആർ. ശ്രീലേഖയും മുൻ കായികതാരം

പ്രസവശേഷം യുവതി മരിച്ചു; എസ്‌എടി ആശുപത്രിക്ക് എതിരെ പരാതി

തിരുവനന്തപുരം: പ്രസവശേഷം യുവതി ബാക്ടീരിയൽ അണുബാധയെത്തുടർന്ന് മരിച്ച സംഭവത്തിൽ തിരുവനന്തപുരം എസ്‌എടി (SAT) ആശുപത്രിക്ക് എതിരെ ഗുരുതരമായ ചികിത്സാ പിഴവാരോപണം. കരിക്കകം സ്വദേശിനി ശിവപ്രിയയാണ് മരിച്ചത്. അണുബാധയുണ്ടായത്

ശബരിമല സ്പെഷൽ ഡ്യൂട്ടിക്ക് പണാപഹരണക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥന് നിയമനം

തിരുവനന്തപുരം: ശബരിമല മണ്ഡലകാല-മകരവിളക്ക് തീർത്ഥാടനത്തിന് സ്പെഷൽ ഡ്യൂട്ടിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയോഗിച്ചവരിൽ, ഗുരുതരമായ പണാപഹരണക്കേസിൽ പ്രതിയായ ഉദ്യോഗസ്ഥനും. ശബരിമലയുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായവരെ സ്പെഷൽ ഡ്യൂട്ടിക്ക്

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: സ്വർണം കാണാതായ കേസിൽ ആറുപേർക്ക് നുണപരിശോധന

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ശ്രീകോവിലിന് മുന്നിലെ വാതിൽ സ്വർണം പൂശുന്നതിനിടെ 13 പവൻ സ്വർണദണ്ഡ് കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കേസിൽ മുൻ മാനേജർ ഉൾപ്പെടെ 6 പേരെ

സർക്കാരിന്റെ 20 കോടിക്ക് സിപിഎമ്മിന്റെ നവകേരള സർവേ!

തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 'നവകേരള സർവേ'യുടെ പ്രധാന നടത്തിപ്പ് ചുമതല സി.പി.എമ്മിനെ ഏൽപ്പിച്ച നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. 80 ലക്ഷം വീടുകളിൽ വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച്

- Advertisement -
Ad image