insight kerala

Follow:
4913 Articles

കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി

കൊല്ലം : പരവൂരിൽ കടലിൽ കുളിക്കാൻ ഇറങ്ങി കാണാതായ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി.അയത്തിൽ സ്വദേശികളായ കണ്ണൻ , ബിബിൻ എന്നിവരുടെ മൃതദേഹങ്ങളാണ് അൽപ്പം മുൻപ് കണ്ടെത്തിയത് ..പൊഴിക്കര

ശബരിമല യുവതി പ്രവേശനം വീണ്ടും ചർച്ചയാകുമ്പോൾ സുപ്രീംകോടതിയിൽ സർക്കാറിന്റെ നിലപാട് നിർണായകം; വ്യക്തമായ മറുപടി പറയാതെ സിപിഎം

സംസ്ഥാനത്ത് വീണ്ടും ചർച്ചയാവുകയാണ് ശബരിമല യുവതി പ്രവേശനം. നാളെ ഹർജികൾ സുപ്രീംകോടതി പരിഗണിക്കാനിരിക്കുമ്പോൾ സർക്കാർ നിലപാട് എന്താകും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സർക്കാർ നൽകിയ മുൻ സത്യവാങ്മൂലം

മര്‍ദ്ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ലാ വകുപ്പ്; ഒപ്പമുണ്ടായിരുന്ന സഹോദരിയും പ്രതി; എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് സംരക്ഷണം; കടുത്ത വിമർശനവുമായി പ്രതിപക്ഷനേതാവ്

എസ്എഫ്ഐക്കാർ മർദ്ദിച്ച പോലീസുകാരനെതിരെ കേസെടുത്ത നടപടിയിൽ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രിമിനലുകള്‍ക്ക് സംരക്ഷണം ഒരുക്കുന്ന മാഫിയാ സംഘമായി ആഭ്യന്തര വകുപ്പും സര്‍ക്കാര്‍

പി കെ ശശി യുഡിഎഫിലേക്കോ? വിമതർ എല്ലാവരും പുതിയ പാർട്ടി രൂപീകരിക്കുമോ?

സിപിഎം നേതാവ് പി.കെ. ശശിയെ ചുറ്റിപ്പറ്റി ഒട്ടേറെ വാർത്തകളാണ് പ്രചരിക്കുന്നത്. പി കെ ശശി യുഡിഎഫിലേക്ക് പോകുന്നു എന്ന തരത്തിലും അതല്ല ഒറ്റപ്പാലത്ത് സ്വതന്ത്രനായി മത്സരിക്കും എന്ന

യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് ജി സുകുമാരൻ നായർ

കോട്ടയം: യുവതി പ്രവേശന സമയത്തെ സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. സർക്കാർ എന്ത് ചെയ്യുമെന്ന് നോക്കട്ടെയെന്നും യുവതി പ്രവേശനത്തിൽ

പോലീസുകാരനെ മർദ്ദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ഷോപ്പിംഗ് മാളിൽ പോലീസുകാരനെ എസ്എഫ്ഐ പ്രവർത്തകർ മർദിച്ച സംഭവത്തിൽ കേസെടുത്തു.എആർ ക്യാമ്പിലെ പോലിസുകാരൻ മിഥുൻ റോയിയുടെ പരതിയിൽ എസ്എഫ്ഐ ക്കാർക്കെതിരെയാണ് കേസ്. പുതുവത്സര ദിനത്തിൽ ശംഖുമുഖത്ത്

ശബരിമല യുവതീപ്രവേശ‌ന കേസ് സുപ്രീംകോടതി നാളെ പരിഗണിക്കുന്നു

ദില്ലി: ശബരിമല യുവതീപ്രവേശ‌ന കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നു. യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹർജികൾ നാളെ പരിഗണിക്കാനായി കോടതി ലിസ്റ്റ് ചെയ്തു. ശബരിമലയിൽ യുവതികൾക്ക് പ്രവേശനം അനുവദിക്കണമെന്ന സുപ്രീകോടതിയുടെ

ട്വൻ്റി- 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം ഇന്ന്

ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ ബ്ലോക്ക്ബസ്റ്റർ പോരാട്ടം ഇന്ന് കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കും. ടി20 ലോകകപ്പിലെ ഗ്രൂപ്പ് എയിലെ കരുത്തർ തമ്മിലുള്ള ഈ

ശബരിമല കൊടിമര പുനപ്രതിഷ്ഠ ; വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ

ശബരിമല കൊടിമര പുനപ്രതിഷ്ഠ വിജിലൻസിന് മൊഴി നൽകി സിനിമാ പ്രവർത്തകർ. ഷാജി കൈലാസ്, സുരേഷ് കുമാർ , രഞ്ജി പണിക്കർ എന്നിവരാണ് മൊഴി നൽകിയത്. നാണയമായാണ് സ്വർണ്ണം

ഔദ്യോഗിക വാഹനം എത്തിയില്ല; ഓട്ടോയിൽ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോയിൽ കയറി സഞ്ചരിച്ചു. ശിവരാത്രി മഹാ പരിക്രമ യാത്രയ്ക്കിടയിലാണ് സംഭവം. ഔദ്യോഗിക കാർ എത്തിയില്ല. സ്വരാജ് റൗണ്ടിൽ നിന്ന് ഓട്ടോയിൽ കയറി

- Advertisement -
Ad image