ഔദ്യോഗിക വാഹനം എത്തിയില്ല; ഓട്ടോയിൽ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി

insight kerala

തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോയിൽ കയറി സഞ്ചരിച്ചു. ശിവരാത്രി മഹാ പരിക്രമ യാത്രയ്ക്കിടയിലാണ് സംഭവം. ഔദ്യോഗിക കാർ എത്തിയില്ല. സ്വരാജ് റൗണ്ടിൽ നിന്ന് ഓട്ടോയിൽ കയറി കേന്ദ്രമന്ത്രി സുരേഷ് ഗോപി മടങ്ങി. വാഹനം പാർക്ക് ചെയ്തത് വടക്കുന്നാഥ ക്ഷേത്രത്തിനകത്തായിരുന്നു. ഔദ്യോഗിക വാഹനം വരും മുൻപ് സുരേഷ് ഗോപി ഓട്ടോയിൽ കയറി മടങ്ങുകയായിരുന്നു.

Share This Article