insight kerala

Follow:
2976 Articles

മുനിസിപ്പല്‍ ഹൗസിന്റെ കോടികളുടെ പാട്ടകുടിശ്ശിക സർക്കാർ എഴുതി തള്ളി; സാധാരണക്കാര്‍ ജപ്തി ഭീഷണിയില്‍പെട്ട് ജീവനൊടുക്കുന്ന കേരളത്തിലാണ് മുനിസിപ്പല്‍ ചെയര്‍മാന്റെ ആസ്ഥാനത്തിന് പ്രത്യേക ഇളവ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ 1.57 കോടിയുടെ പാട്ട കുടിശിക എഴുതി തള്ളിയ മന്ത്രിസഭ തീരുമാനം വിവാദമാകുന്നു. സര്‍ക്കാരിന് നിരവധി കോടികളുടെ നഷ്ടത്തിന് കാരണമാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുന്ന തീരുമാനമാണിത്.

പണം കൊടുത്തില്ലെങ്കില്‍ ‘പണി’കൊടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാന്‍; നവകേരള സദസ്സിന് പണം പിരിക്കാന്‍ മന്ത്രിമാരുടെ ഭീഷണിയും സമ്മര്‍ദ്ദവും

മലപ്പുറം: സഹകരണ സംഘങ്ങള്‍ക്ക് മന്ത്രി വി. അബ്ദുറഹ്മാന്റെ ഭീഷണി. നവകേരള സദസ്സുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയിലെ സഹകരണ സംഘങ്ങളുടെ പ്രതിനിധി യോഗത്തിലായിരുന്നു കായിക മന്ത്രിയുടെ കടുത്ത വാക്കുകള്‍.

ദേശാഭിമാനിയും DYFI യും വളരുന്നത് സര്‍ക്കാര്‍ ചെലവില്‍; പാർട്ടി പത്രത്തിനും പാർട്ടി പരിപാടിക്കും ലക്ഷങ്ങള്‍ അനുവദിച്ച് പി.എ. മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പ് | Malayalam Media Live Exclusive

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വില വര്‍ദ്ധനവ് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍, പാര്‍ട്ടി പത്രത്തിനും പാര്‍ട്ടിക്കാര്‍ക്കും കൃത്യമായി പണം കൊടുത്ത് മാതൃകയാകുന്നു. ദേശാഭിമാനിക്കും ഡി.വൈ.എഫ്.ഐയ്ക്കും

ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ നേരിടാൻ എ. സമ്പത്ത്; എ.എ. റഹീമിന് നൈരാശ്യം

തിരുവനന്തപുരം: മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതോടെ ആറ്റിങ്ങല്‍ ലോക്‌സഭാ മണ്ഡലത്തില്‍ സജീവമാകുകയാണ് മുന്‍ എം.പി. എ. സമ്പത്ത്. അടൂര്‍ പ്രകാശിനെ നേരിടാന്‍ സമ്പത്ത്

Tags:

റോബിൻ ബസ് വിട്ടുനല്‍കി; സർവീസും നിയമപോരാട്ടവും തുടരുമെന്ന് ബസുടമ ഗിരീഷ്

നിയമലംഘനം ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിന്‍ ബസ് വിട്ട് നല്‍കി. ബസുടമയായ ഗിരീഷ് റാന്നി കോടതിയെ സമീപിച്ചാണ് ബസ് തിരിച്ചിറക്കിയത്. നിയമ നടപടികള്‍ തുടരും.

ചുമതലയേറ്റെടുത്ത് സുരേഷ് ഗോപി; സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മാരത്തോണ്‍ ചർച്ചകളുമായി താരം

കൊല്‍കത്ത: വിവാദങ്ങള്‍ക്കും വിദ്യാര്‍ത്ഥി പ്രതിഷേധങ്ങള്‍ക്കും ഇടയില്‍ സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തു. മൂന്നു വര്‍ഷത്തേക്കാണ് നിയമം. ചുമതലയേറ്റ

വാഹനം വാങ്ങരുത്, ഫര്‍ണിച്ചര്‍ വാങ്ങരുത്, കെട്ടിടങ്ങള്‍ മോടി പിടിപ്പിക്കരുത്: കര്‍ശന നിയന്ത്രണവുമായി കെ.എന്‍. ബാലഗോപാല്‍; മുഖ്യമന്ത്രിക്ക് ബാധകമല്ല | Malayalam Media. Live Exclusive

തിരുവനന്തപുരം: കേരളത്തില്‍ ഇനി സര്‍ക്കാര്‍ കാര്യങ്ങള്‍ മുറപോലെ നടക്കില്ല, അതി ദാരിദ്രാവസ്ഥയാണ് കാരണം. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിക്ക് ഒരു അയവുമില്ലാതെ വന്നതോടെ ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം

Tags:

നടൻ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

പ്രശസ്ത മിമിക്രി താരവും നടനുമായ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു. 58 വയസായിരുന്നു. നിരവധി ജനപ്രിയ സിനിമകളിൽ കോമഡി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. എറണാകുളം

Tags:

‘RDX’ നുശേഷം ആന്റണി വര്‍ഗീസ് നായകന്‍, സോഫിയ പോളിന്റെ ‘പ്രൊഡക്ഷന്‍ നമ്പര്‍ 7’ ഷൂട്ടിങ് തുടങ്ങി

'ആര്‍.ഡി.എക്സ്' വന്‍ വിജയമായതിന് പിന്നാലെ നിര്‍മാതാക്കളായ വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. 'പ്രൊഡക്ഷന്‍ നമ്പര്‍ 7' എന്ന് താല്‍കാലികമായി പേരിട്ടിരിക്കുന്ന സിനിമയ്ക്ക് പൂജ ചടങ്ങുകളോടെ

പൃഥ്വിരാജ് – ബേസില്‍ ചിത്രത്തിന് തിരിച്ചടി; സിനിമാ സെറ്റ് നിർമ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ; ഗുരുവായൂരമ്പല നടയില്‍ ചിത്രീകരണം പ്രതിസന്ധിയില്‍

പൃഥ്വിരാജും ബേസില്‍ ജോസഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയുടെ സെറ്റ് നിര്‍മ്മാണത്തിന് നഗരസഭയുടെ സ്റ്റോപ് മെമ്മോ. വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന 'ഗുരുവായൂരമ്പല നടയില്‍' ചിത്രത്തിനുവേണ്ടിയാണ് ഗുരുവായൂര്‍

- Advertisement -
Ad image