insight kerala

Follow:
4909 Articles

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ്: സർക്കാർ മേഖലയിൽ ആദ്യമായി മൈക്ര എ.വി. ലീഡ്‌ലെസ് പേസ്‌മേക്കർ ചികിത്സ വിജയകരം

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് അഭിമാനമായി, തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ചരിത്ര നേട്ടം കൈവരിച്ചു. താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ മൈക്ര എ.വി. ലീഡ്‌ലെസ്

സഞ്ജുവിന് സ്ഥാനമില്ല; ക്യാപ്റ്റൻ തിലക് വർമ, ഇഷാൻ കിഷൻ ടീമിൽ: ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു

മുംബൈ: ദക്ഷിണാഫ്രിക്ക 'എ' ടീമിനെതിരായ ടെസ്റ്റ് ഇന്ത്യ 'എ' ടീമിനെ പ്രഖ്യാപിച്ചു. പരമ്പരയിൽ മലയാളി താരം സഞ്ജു സാംസൺ ടീമിലിടം നേടിയില്ല സഞ്ജുവിനെ നായകനാക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും,

കൈവിട്ട ‘മഞ്ഞുമ്മൽ ബോയ്സ്’; ആദ്യ സംവിധാന സ്വപ്നം നഷ്ടപ്പെട്ട ഡിഗാൾ ജെയിംസിന്റെ നെഞ്ചുപൊള്ളുന്ന കഥ!

മികച്ച നടനുള്ള പ്രത്യേക ജൂറി പരാമർശം നേടിയതിൻ്റെ ആഹ്ലാദത്തിനിടയിലും, മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമായ 'മഞ്ഞുമ്മൽ ബോയ്സി'ൻ്റെ ഭാഗമാവാൻ കഴിയാതെ പോയതിൽ ഏറ്റവും നിരാശയുള്ള അഭിനേതാവായിരിക്കാം ഒരുപക്ഷെ

കറുപ്പും വെളുപ്പും സമന്വയിപ്പിച്ച് പുരസ്കാരത്തിന്റെ വർണ്ണശോഭയിൽ മമ്മൂട്ടി

മമ്മൂട്ടിക്ക് ഏറ്റവും മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്‌കാരം വീണ്ടും.ഇത് ഏഴാം തവണയാണ് മമ്മൂട്ടിക്ക് നല്ല നടനുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുന്നത്.1984 ൽ അടിയൊഴുക്കുകൾ എന്ന ചിത്രത്തിലെ

‘മഞ്ഞുമ്മൽ ബോയ്‌സ്’ മികച്ച ചിത്രം, മമ്മൂട്ടി മികച്ച നടൻ, ഷംല ഹംസ നടി!

തൃശൂർ: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. 128 സിനിമകൾ പരിഗണിച്ചതിൽ നിന്ന് 35ഓളം ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയിലെത്തിയത്. മികച്ച

വീണ്ടും തരൂർ! ‘കുടുംബവാഴ്ച ജനാധിപത്യത്തിന് ഭീഷണി’ എന്ന് ലേഖനം

തിരുവനന്തപുരം: നെഹ്റു-ഗാന്ധി കുടുംബത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി. ശശി തരൂർ രംഗത്ത്. 'മംഗളം' ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമർശനം. കുടുംബവാഴ്ചയ്‌ക്കെതിരെ ആഞ്ഞടിക്കുകയും രാഹുൽ,

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിനെ രക്തസാക്ഷിയാക്കി DYFI

കണ്ണൂർ: ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷെറിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. കണ്ണൂരിലെ പാനൂരിൽ നടന്ന കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ്

അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കണ്ണൂർ: കുറുമാത്തൂരിൽ കിണറ്റിൽ വീണ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കുറുമാത്തൂർ സ്വദേശികളായ ജാബിൻ-മുബഷിറ ദമ്പതികളുടെ മകൻ അലൻ

കെഎസ്ആർടിസിക്ക് ആശ്വാസം: പെൻഷൻ വിതരണത്തിന് ₹74.34 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പെൻഷൻ വിതരണം സുഗമമാക്കുന്നതിനായി 74.34 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണവുമായി ബന്ധപ്പെട്ട സഹായമായാണ് ഈ

സ്വർണവിലയില്‍ ഇന്ന് 120 രൂപയുടെ വർധനവ്; പവന് 90320 രൂപയായി

കൊച്ചി: കുറച്ചുദിവസങ്ങളായി തുടർന്ന ചാഞ്ചാട്ടങ്ങളുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണത്തിന് ഒരു പവന് (8 ഗ്രാം) ₹120 രൂപയും ഗ്രാമിന്

- Advertisement -
Ad image