kannur

കണ്ണൂര്‍ മണ്ഡലം യുഡിഎഫ് തിരിച്ചുപിടിക്കും; അഴീക്കോട്ടും പേരാവൂരും കുത്തുപറമ്പിലും കടുത്ത മത്സരം; തളിപ്പറമ്പും പയ്യന്നൂരുമടക്കമുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ വിള്ളല്‍; കണ്ണൂരിലെ ചുവപ്പ്‌കോട്ടകള്‍ വീഴുമോ?

എം മാധവദാസ് കണ്ണൂര്‍: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിക്കൂറും, പേരാവൂരും ഒഴികെയുള്ള മുഴുവന്‍ സീറ്റുകളിലും ഇടതുപക്ഷം ജയിച്ച ജില്ലയാണ് കണ്ണുര്‍. എന്നാല്‍ ഇത്തവണ, തളിപ്പറമ്പും പയ്യന്നൂരും അടക്കമുള്ള

ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിനെ രക്തസാക്ഷിയാക്കി DYFI

കണ്ണൂർ: ബോംബ് നിർമ്മിക്കുന്നതിനിടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ ഷെറിനെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ. കണ്ണൂരിലെ പാനൂരിൽ നടന്ന കുന്നോത്ത് പറമ്പ് മേഖലാ സമ്മേളനത്തിലെ രക്തസാക്ഷി പ്രമേയത്തിലാണ്

അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണ മൂന്നുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കണ്ണൂർ: കുറുമാത്തൂരിൽ കിണറ്റിൽ വീണ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. കുറുമാത്തൂർ സ്വദേശികളായ ജാബിൻ-മുബഷിറ ദമ്പതികളുടെ മകൻ അലൻ

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ മൂന്ന് മെഡിക്കൽ വിദ്യാർഥികൾ മുങ്ങിമരിച്ചു

കണ്ണൂർ: കർണാടക സ്വദേശികളായ മൂന്ന് മെഡിക്കൽ വിദ്യാർഥികൾ കണ്ണൂർ പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചു. ബംഗളൂരുവിൽ നിന്നുള്ള വിദ്യാർഥികളായ അഫ്നൻ, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്.

സ്വ‍ർണകിരീടം ഇന്ന് കണ്ണൂരിലെത്തും; അതിർത്തിയായ മാഹിയിൽ വാദ്യമേളങ്ങളോടെ ഗംഭീര സ്വീകരണം

കണ്ണൂർ: 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വർണ കിരീടം നേടിയ കണ്ണൂർ ജില്ലാ ടീമിന് ഇന്ന് സ്വീകരണം. 23 വർഷത്തിന് ശേഷമുള്ള കിരീടനേട്ടം ആവേശത്തോടെയാണ് ജില്ല വരവേൽക്കുന്നത്.

സ്വർണക്കപ്പ് കണ്ണൂരിലേക്ക്; രണ്ടാം സ്ഥാനത്ത് കോഴിക്കോട്

കൊല്ലം: സ്‌കൂൾ കലോത്സവത്തിൽ കിരീടമുയർത്തി കണ്ണൂർ. 952 പോയിന്റുമായാണ് കണ്ണൂർ സ്വർണക്കപ്പ് ഉയർത്തിയത്.949 പോയിന്റുമായി കോഴിക്കോട് രണ്ടാം സ്ഥാനത്ത്. 23 കൊല്ലത്തിന് ശേഷമാണ് കലോത്സവ കിരീടം കണ്ണൂരിലേക്ക്

- Advertisement -
Ad image