Deshabhimani

ദേശാഭിമാനിയോട് മാപ്പു പറയാൻ സൗകര്യമില്ല, ബാക്കി കോ‌ടതിയിൽ കാണാം; വക്കീൽ നോട്ടീസ് തള്ളി സന്ദീപ് ജി. വാര്യർ

തിരുവനന്തപുരം: മാതൃഭൂമി കെ-ഫെസ്റ്റിവൽ വേദിയിൽ ദേശാഭിമാനിക്കെതിരേ നടത്തിയ പ്രസ്താവന പിൻവലിച്ച് മാപ്പു പറയണമെന്ന വക്കീൽ നോട്ടീസ് തള്ളി ബിജെപി മുൻ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ദേശാഭിമാനി

ധനമന്ത്രിക്ക് പുതിയ പ്രസ് സെക്രട്ടറി; 1,23,700 രൂപ ശമ്പളം; നിയമനം ദേശാഭിമാനിയില്‍ നിന്ന്

തിരുവനന്തപുരം: മീഡിയ മാനേജ്‌മെന്റ് മെച്ചപ്പെടുത്താന്‍ പ്രസ് സെക്രട്ടറിയെ നിയമിച്ച് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ദേശാഭിമാനി ചീഫ് റിപ്പോര്‍ട്ടര്‍ ജി. രാജേഷ് കുമാറിനെയാണ് ബാലഗോപാല്‍ പ്രസ് സെക്രട്ടറിയായി നിയമിച്ചത്.

ഇവിടെ നീന്തല്‍ കുളമാണോ പട്ടിണി തീര്‍ക്കലാണോ വേണ്ടത്..

ഇവിടെ നീന്തല്‍ കുളമാണോ പട്ടിണി തീര്‍ക്കലാണോ വേണ്ടത്.. കേന്ദ്രം കൊടുക്കുന്നില്ലെന്ന് പറയുന്ന ആള്‍ക്കാര്‍ ഈ കാശെടുത്ത് അമ്മാനമാടുകയല്ലേ… വിനോദയാത്ര പോകുകയല്ലേ… ഒരു മണിക്കൂറ് പത്ത് ലക്ഷത്തിന് വിമാനയാത്ര

മറിയക്കുട്ടിയോട് ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി; വ്യാജ വാർത്തക്ക് കാരണം സഹോദരിയെ മകളായി തെറ്റിദ്ധരിച്ചതു കൊണ്ടെന്ന്

തിരുവനന്തപുരം: വിധവ പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് തെരുവില്‍ ഭിക്ഷാടന പ്രതിഷേധം നടത്തിയ മറിയക്കുട്ടിക്കെതിരെ നല്‍കിയ വ്യാജ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി ദിനപത്രം. മറിയക്കുട്ടിക്ക് ഒന്നരയേക്കര്‍ സ്ഥലവും

വ്യാജ വാർത്തകളുടെ ദേശാഭിമാനി; മറിയക്കുട്ടിക്കെതിരെയുള്ള നുണക്കഥ തുടങ്ങുന്നത് മുഖ്യമന്ത്രിയുടെ സ്വന്തം പി.എം. മനോജില്‍ നിന്ന്

മറിയകുട്ടി അമ്മച്ചിയെ അപമാനിക്കൽ; ദേശാഭിമാനി വ്യാജ വാർത്തക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജും പുത്തലത്ത് ദിനേശനും സഖാക്കളുടെ വ്യാജ വാര്‍ത്താ നിര്‍മിതി കേന്ദ്രമായ ദേശാഭിമാനിയുടെ

ദേശാഭിമാനിയും DYFI യും വളരുന്നത് സര്‍ക്കാര്‍ ചെലവില്‍; പാർട്ടി പത്രത്തിനും പാർട്ടി പരിപാടിക്കും ലക്ഷങ്ങള്‍ അനുവദിച്ച് പി.എ. മുഹമ്മദ് റിയാസിന്റെ ടൂറിസം വകുപ്പ് | Malayalam Media Live Exclusive

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന വില വര്‍ദ്ധനവ് തടയാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍, പാര്‍ട്ടി പത്രത്തിനും പാര്‍ട്ടിക്കാര്‍ക്കും കൃത്യമായി പണം കൊടുത്ത് മാതൃകയാകുന്നു. ദേശാഭിമാനിക്കും ഡി.വൈ.എഫ്.ഐയ്ക്കും

- Advertisement -
Ad image