insight kerala

Follow:
4914 Articles

വയറ്റിൽ കത്രികയുമായി വീട്ടമ്മ കഴിഞ്ഞത് 5 വർഷം; വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; കൊച്ചി അമൃത ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ

ആലപ്പുഴ: ആ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്. അഞ്ചുവർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്

ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു വിൻഡ്‍സർ അറസ്റ്റിൽ; 66ആം ജന്മദിനത്തിലെ അറസ്റ്റ് എപ്സ്റ്റീന്‍ ഫയൽ വിവാദത്തിന് പിന്നാലെ

ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബാംഗം ആന്‍ഡ്രു മൗണ്ട്ബാറ്റൺ വിന്‍ഡ്സ‍ർ അറസ്റ്റിൽ. ജെഫ്രി എപ്സ്റ്റീന്‍ കേസിലെ വെളിപ്പെടുത്തലുകളെ തുടർന്നാണ് അറസ്റ്റ്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു എന്നാണ് കേസ്. ആന്‍ഡ്രു

കൊല്ലത്ത് പോലീസ് സ്റ്റേഷന്‍ നിർമ്മാണ ഉദ്ഘാടനം മുടങ്ങിയതിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ പോര്

കൊല്ലത്ത് കണ്ണനല്ലൂരിൽ പുതിയ പൊലീസ് സ്റ്റേഷന്‍റെ നിർമ്മാണ ഉദ്ഘാടനം മുടങ്ങിയതിൽ വിവാദം. പി.സി.വിഷ്ണുനാഥ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ ചെലവിട്ടാണ് നിര്‍മാണം

ഇടുക്കിയിൽ കാട്ടുപന്നി ആക്രമണം; തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു

ഇടുക്കി വലിയതോവാളയിൽവനം വകുപ്പ് രക്ഷപെടുത്തിയ കാട്ടുപന്നി ആക്രമിച്ച് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്.സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ വേലിയിൽ കുടുങ്ങി കിടന്ന കാട്ടുപന്നിയെ വനം വകുപ്പ് രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു

വയനാട് ടൗൺഷിപ്പിൻ്റെ ആദ്യഘട്ട ഉദ്ഘാടനം 25ന്; നറുക്കെടുപ്പ് നാളെ

തിരുവനന്തപുരം: മുണ്ടക്കൈ ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സര്‍ക്കാര്‍ ഒരുക്കുന്ന വയനാട് മാതൃകാ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം ഫെബ്രുവരി 25ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 178 കുടുംബങ്ങള്‍ക്കുള്ള

ഹണി എം വർഗീസിന് സ്ഥലംമാറ്റം; നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞ ജഡ്ജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിധി പറഞ്ഞ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജിയാണ്. ആലപ്പുഴ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയായാണ് സ്ഥലംമാറ്റം. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ

പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ നാളെ വിധി

ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി നാളെ. പത്മകുമാറിൻ്റെ സ്വാഭാവിക ജാമ്യഹർജി പരിഗണിച്ച കൊല്ലം വിജിലൻസ് വിധിപറയാൻ നാളത്തേക്ക്

ഡോക്ടർമാരുടെ സമരം നേരിടാൻ സർക്കാർ; ഡയസ്നോൺ നിർബന്ധമാക്കി

മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം നേരിടാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഡയ്‌സ്നോൺ നിർബന്ധമാക്കി . സമരത്തില്‍ പങ്കെടുക്കുന്നവരുടെ പട്ടിക കൈമാറാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. ചിലര്‍ ഹാജര്‍ രേഖപ്പെടുത്തിയ

അഖിൽ മാരാർ ട്വൻ്റി-20 യിൽ ചേർന്നു; കൊല്ലം ജില്ലയിലെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകും

കൊച്ചി: ബിഗ് ബോസ് താരമായിരുന്ന അഖിൽ മാരാർ എൻഡിഎ ഘടകകക്ഷിയായ ട്വന്റി20-യിൽ ചേർന്നു. ട്വന്റി20 നേതാവ് സാബു ജേക്കബ് വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അഖിൽ മാരാർ കൊട്ടാരക്കരയിൽ

തിരഞ്ഞെടുപ്പിലെ പിൻമാറ്റം പ്രഖ്യാപിച്ച് കെ ബാബു

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മന്ത്രിയും എറാണാകുളം തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിന് ഇല്ല. നേതൃത്വത്തെ ഇക്കാര്യം അറിയിച്ചെന്നും കെ ബാബു പറഞ്ഞു.

- Advertisement -
Ad image