insight kerala

Follow:
4914 Articles

കേരള സിൻഡിക്കേറ്റ് ക്വാറമില്ലാത്തത് കൊണ്ട് വിസി പിരിച്ചു വിട്ടു

തിരുവനന്തപുരം: ഇന്ന് ചേർന്ന കേരള സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ ഹാജരായ സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ ഹാജർ രേഖപ്പെടുത്താൻ വിസമ്മതിച്ചതിനെ തുടർന്ന് കോറം തികയാത്ത കാരണം ചൂണ്ടിക്കാട്ടി സിൻഡിക്കേറ്റ്

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ക്ഷാമബത്ത വർദ്ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു; മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം കിട്ടും

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും ക്ഷാമബത്ത (DA) വർദ്ധിപ്പിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. 10 ശതമാനം ക്ഷാമബത്തയാണ് ഇപ്പോൾ അധികമായി അനുവദിച്ചിരിക്കുന്നത്. ധനമന്ത്രി കെ.എൻ.

വട്ടിയൂർക്കാവിൽ കെ മുരളി – പത്മജ പോരാട്ടം? ലീഡറുടെ മക്കൾ പരസ്പരം പോരാടുമോ?

തിരുവനന്തപുരം : ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി മാറുകയാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് . കെ മുരളീധരന്റെ തട്ടകമായ വട്ടിയൂർക്കാവ് വീണ്ടും അദ്ദേഹം

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ.അറസ്റ്റിലായത് പുന്നയൂർക്കുളം കടിക്കാട് സ്പെഷ്യൽ വില്ലേജ് ഓഫീസർ ടി വി വിനോദ്. ആർ ഓ ആർ ശരിയാക്കുന്നതിനും നികുതി അടക്കുന്നതിനും 5

മങ്കട സദാചാര കൊലക്കേസിൽ അഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

മലപ്പുറം : മങ്കട സദാചാര കൊലക്കേസിൽഅഞ്ചു പ്രതികൾക്കും ജീവപര്യന്തം ശിക്ഷ.മഞ്ചേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് ഇന്ന് ശിക്ഷ വിധിച്ചത് . ഒന്നാംപ്രതി ഷറഫുദ്ദീൻ,രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍

കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു

പാലാ മുരിക്കുംപുഴയിൽ കെട്ടിട നിർമ്മാണ തൊഴിലാളി ചവിട്ടേറ്റ് മരിച്ചു. തിരുവനന്തപുരം സ്വദേശി ഷാജിയാണ് മരിച്ചത്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന ശ്യം എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പാലാ

ഡോക്ടർമാരുടെ സമരം അഞ്ചാം ദിവസം; വലഞ്ഞ് രോഗികൾ; ഡയസ്നോൺ നിർബന്ധമാക്കി സർക്കാർ

മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ സമരത്തെ നേരിടാൻ സർക്കാർ ഡയസ്നോൺ നിർബന്ധമാക്കിയെങ്കിലും പ്രതിഷേധം ശക്തമാക്കാനാണ് കെജിഎംസിടിഎയുടെ തീരുമാനം. ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെകണക്ക് വകുപ്പ് മേധാവിമാർ ഇതുവരെ നൽകിയിട്ടില്ല. സർക്കാരിന്റെ

നവജാത ശിശുവിൻ്റെ മരണം; അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നൽകും

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രത്യേക മെഡിക്കൽ സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. തിരുവനന്തപുരം

റംസാന്‍ നോമ്പെടുക്കുന്നതില്‍ വിലക്ക്; ചര്‍ച്ചുകളില്‍നിന്ന് കുരിശുകള്‍ നീക്കണം; പകരം ഷീ ജിന്‍പിങിന്റെ ചിത്രം വെക്കണം; മുസ്‌ലീങ്ങള്‍ക്ക് പിന്നാലെ ക്രൈസ്തവര്‍ക്കും കമ്യൂണിസ്റ്റ് ചൈനയില്‍ പീഡനം

special report എം മാധവദാസ് കഴിഞ്ഞ കുറേക്കാലമായി ഏറെ വിവാദമായതാണ് ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്‌ലീങ്ങള്‍ക്കുനേരെയുള്ള മത പീഡനം. പള്ളികള്‍ പൊളിക്കയും, ശവക്കുഴി മാടങ്ങള്‍ തോണ്ടുകയും,

ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

ഇടുക്കി: അടിമാലി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ജനകീയ സമിതിയുടെ പരാതിയെത്തുടർന്നാണ് നടപടി.

- Advertisement -
Ad image