insight kerala

Follow:
4914 Articles

അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്

കേരള അങ്കണവാടി വര്‍ക്കേര്‍സ് & ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി ബോര്‍ഡില്‍ നിന്നും ക്ഷേമനിധി വിഹിതം അടക്കുന്നതില്‍ മുടക്കം വന്നിട്ടുള്ളതും കുടിശ്ശിക അടച്ച് അംഗത്വം പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്തതുമായ 30 മുതല്‍

ഭിന്നശേഷി സംവരണം; സർക്കാരിന് നന്ദി പറഞ്ഞ് സഭകൾ

എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണത്തിൽ NSS ന് അനുകൂലമായ സുപ്രിം കോടതി ഉത്തരവ് എല്ലാ മാനേജ്മെൻ്റുകൾക്കും ബാധകമാക്കാനൊരുങ്ങുന്ന സർക്കാർ തീരുമാനം സ്വാഗതം ചെയ്യുന്നു എന്ന് കെ.സി.ബി.സി.സർക്കാർ തീരുമാനം

ബാറുകളുടെ സമയം ദീർഘിപ്പിച്ചതല്ല, ടൂറിസം കേന്ദ്രങ്ങളിലെ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണ് ചെയ്തത് ; വിചിത്രവാദവുമായി എം ബി രാജേഷ്

ബാറുകളുടെ സമയമാറ്റത്തിൽ വിശദീകരണവുമായി എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്.സമയം ദീർഘിപ്പിച്ചു എന്നത് ശരിയല്ല.ടൂറിസം കേന്ദ്രങ്ങളിലെ സമയക്രമം എല്ലായിടത്തും ബാധകമാക്കുകയാണ് ചെയ്തത്. അതേസമയം,മിന്നൽ വേഗത്തിലാണ് ഫയൽ

സൈബർ അധിക്ഷേപം; സീരിയൽ നടി രേഖ രതീഷ് മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നൽകി

തിരുവനന്തപുരം : സൈബർ അധിക്ഷേപത്തിനെതിരെ സീരിയൽ നടി രേഖ രതീഷ് മുഖ്യമന്ത്രിക്ക് പരാതി നൽകി . മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതി നൽകിയത്. നടി വിവാഹം കഴിക്കുന്നുവെന്ന

അധ്യാപകർക്ക് ആശ്വാസം; കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു; ശമ്പളം തടഞ്ഞു വയ്ക്കില്ല

തിരുവനന്തപുരം: കെ ടെറ്റ് ഇല്ലാത്ത അധ്യാപകരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. രണ്ട് വര്‍ഷത്തിനുള്ളിൽ കെ ടെറ്റ് നേടിയാൽ മതി. കെ ടെറ്റ് ഇല്ലാത്തത് സ്ഥാനക്കയറ്റത്തെ ബാധിക്കുന്നത്

ഭിന്നശേഷി അധ്യാപക നിയമനം; എൻഎസ്എസ് ഉത്തരവ് എല്ലാ മാനേജ്മെന്റുകൾക്കും ബാധകമാക്കി സർക്കാർ

തിരുവനന്തപുരം : ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകൾ ഇടഞ്ഞു നിൽക്കുന്ന വേളയിൽ തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് സകല കരുക്കളും നീക്കുകയാണ് സർക്കാർ. ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്യപ്പെട്ട

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ്: അടിയന്തര നടപടി; ഡോക്ടറെ സ്ഥലംമാറ്റി

നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞ് മരിച്ചെന്ന ആരോപണത്തില്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശ

തന്ത്രിക്ക് ജാമ്യം; കട്ടിളപ്പാളി , ദ്വാരപാലക ശില്പ കേസുകളിൽ ജാമ്യം; എസ് ഐ ടിക്ക് തിരിച്ചടി

കൊല്ലം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവർക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കട്ടിളപ്പാളി കേസുകളിലും ദ്വാരപാലക ശില്പ കേസിലുമാണ് ജാമ്യം

ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു

കോട്ടയം: ചൂണ്ടയിടാൻ എത്തിയ മധ്യവയസ്കൻ കുളത്തിൽ മുങ്ങി മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി അഷ്‌റഫ്‌ ആണ് മരിച്ചത്. രാവിലെ 8.30 ഓടെയായിരുന്നു സംഭവം. ഏറ്റുമാനൂർ മത്സ്യ മാർക്കറ്റിലെ

മദ്യശാലകളോടുള്ള ഉദാരസമീപനം തെരഞ്ഞെടുപ്പ് ഡീലോ?നയംമാറ്റം പിന്‍വലിക്കണം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി

നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വര്‍ദ്ധിപ്പിച്ചതുള്‍പ്പെടെയുള്ള മിന്നല്‍ വേഗതയിലുള്ള നയം മാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാല്‍ കുറ്റംപറയാനാവില്ലെന്നും ബാറുകളുടെ സമയം

- Advertisement -
Ad image