insight kerala

Follow:
4914 Articles

ഇരവിപുരത്ത് എൻ.കെ.പ്രേമചന്ദ്രന്റെ മകന് സീറ്റില്ല; വിഷ്ണു മോഹൻ യുഡിഎഫ് സ്ഥാനാർഥിയാകും

കൊല്ലം: ഇരവിപുരം മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ആർവൈഎഫ് സംസ്ഥാന സെക്രട്ടറി അഡ്വ.വിഷ്ണു മോഹൻ മത്സരിക്കും. ആർഎസ്പി നേതാക്കൾ തമ്മിലുള്ള തർക്കത്തിനൊടുവിൽ സമവായ സ്ഥാനാർഥി ആയാണ് വിഷ്ണുമോഹൻ എത്തുന്നത്.

ദി കേരള സ്റ്റോറി 2 -ന് പ്രദർശനാനുമതി; സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്തു

വിവാദ ചിത്രം 'ദി കേരള സ്റ്റോറി 2 - ഗോസ് ബിയോണ്ട്' ന് പ്രദർശനാനുമതി. സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് നടപടി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ്

സ്വതന്ത്രചിന്തകന്‍ കാപ്പാട് അബ്ദുല്‍ അലി മാഷിനെ ആദരിക്കുന്നു; ചടങ്ങ് മാര്‍ച്ച് ഒന്നിന് ടൗണ്‍ഹാളില്‍

കോഴിക്കോട്: 80 വയസ് പിന്നിട്ട എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ കാപ്പാട് അബ്ദുല്‍ അലി മാസ്റ്റരെ കോഴിക്കോട് പൗരാവലി ആദരിക്കുന്നു. മാര്‍ച്ച് ഒന്നിന് വൈകീട്ട് നാലിന് കോഴിക്കോട് ടൗണ്‍ഹാളിലാണ്

ദില്ലി മദ്യനയ അഴിമതി കേസില്‍ സിബിഐക്ക് കനത്ത തിരിച്ചടി; അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി

ദില്ലി: വിവാദമായ ദില്ലി മദ്യനയ അഴിമതി കേസിൽ ദില്ലി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. മദ്യനയത്തിലെ അഴിമതിയിൽ സിബിഐ എടുത്ത

“പോക്സോ കേസ് തെരഞ്ഞെടുപ്പ് ആയതിനാൽ കുത്തിപ്പൊക്കിയത്”; കേസ് നിൽക്കില്ല; ആർ ശ്രീലേഖ

തിരുവനന്തപുരം: തനിക്കെതിരെ ഉയർന്ന പോക്സോ കേസിൽ പ്രതികരണവുമായി മുൻ ഡിജിപിയും നിലവിലെ കൗൺസിലറുമായ ആർ ശ്രീലേഖ. പോക്സോ കേസ് രജിസ്റ്റർ ചെയ്തെന്ന് വാർത്തയാണ് കണ്ടത്. മുപ്പത്തിമൂന്നര വർഷം

കെ കെ ഷൈലജയെ ഒതുക്കാൻ നീക്കമോ? മട്ടന്നൂർ ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് ഷൈലജ ; എം വി നികേഷ് കുമാറിന് സീറ്റ് നൽകണമെന്ന് എം വി ഗോവിന്ദൻ

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിൽ കെകെ ശൈലജയ്ക്ക് അതൃപ്തി. മട്ടന്നൂർ മണ്ഡലം ഇല്ലെങ്കിൽ പിന്നെ മറ്റെവിടേക്കും പരിഗണിക്കേണ്ടതില്ലെന്ന് നേതൃത്വത്തെയും അറിയിച്ചതായാണ് വിവരം. കണ്ണൂരിൽ നിന്ന് അഞ്ച്

പൊലീസുകാരനെ ഇടിച്ച്‌ തെറിപ്പിച്ച കാറില്‍ യുവതിയും

എറണാകുളം നഗരത്തിലെ വാഹനപരിശോധനയ്‌ക്കിടെ പൊലീസുകാരനെ ഇടിച്ചു തെറിപ്പിച്ച്‌ കടന്ന കാറില്‍ മദ്യപിച്ച്‌ ലക്കുകെട്ട യുവതിയും ഉണ്ടായിരുന്നതായി സൂചന. കാറും അതിലുണ്ടായിരുന്ന രണ്ട് യുവാക്കളെയും കൊല്ലത്തു നിന്ന് കൊച്ചി

പ്രതികൾക്കെതിരെ മൂന്നാംമുറ പ്രയോഗിച്ച ഫോർട്ട് സ്റ്റേഷനിലെ നാലു പൊലീസുകാരെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം: ബൈക്ക് മോഷണക്കേസിലെ പ്രതികൾക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചതിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിലെനാലു പൊലീസുകാരെ സസ്പെന്റ് ചെയ്തു. ഗ്രേഡ് എസ് ഐ യേയും 3 സിവിൽ പൊലീസ് ഉദ്യോഗസ്ഥരേയുമാണ്

ഇനി രണ്ട് ഇസ്ലാമിക രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടം; താലിബാനുനേരെ പരസ്യ യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍; കാബൂളിലും കാണ്ഡഹാറിലും വന്‍ ബോംബാക്രമണം; ഭീകരതയെ വളര്‍ത്തിയവര്‍ വിതച്ചത് കൊയ്യുന്നു!

special report എം മാധവദാസ് ഇസ്ലാമിക ഭീകരതക്ക് വെള്ളം വളവും നല്‍കി വളര്‍ത്തിയ രണ്ടു രാജ്യങ്ങള്‍ ഇപ്പോള്‍ ഒരുപോലെ അനുഭവിക്കയാണ്. അതാണ് പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അവസ്ഥ. അയല്‍രാജ്യങ്ങള്‍

ശബരിമലയിലെ സ്വർണ കൊടിമര മാറ്റം: മോഹൻലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്തു

തിരുവനന്തപുരം : ശബരിമല കൊടിമര മാറ്റം വിവാദത്തിന്റെ അന്വേഷണത്തിൽ മോഹൻലാലും ദിലീപും വിജിലൻസിന് മൊഴി നൽകി. സ്വർണ സംഭാവനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ സംബന്ധിച്ച വിവരങ്ങളാണ് താരങ്ങളിൽ നിന്ന്

- Advertisement -
Ad image