insight kerala

Follow:
4914 Articles

പൂരത്തിനു മുന്നോടിയായി ആനകളുടെ ആരോഗ്യ പരിശോധന നടത്തുന്നു

തൃശ്ശൂർ പൂരത്തിനു മുന്നോടിയായി ആനകളുടെ ആരോഗ്യ പരിശോധന നടത്തുന്നു തിരുവമ്പാടി വിഭാഗത്തിന്റെ പരിശോധന തേക്കിൻകാർഡ് മൈതാനിയിലും പാറമേക്കാവിന്റേത് ആനക്കോട്ടയിലും ആണ് നടക്കുന്നത് ആന പൂരത്തിന് എഴുന്നള്ളിക്കാൻ ഫിറ്റാണോ

മുഖ്യമന്ത്രി പോര്; പരസ്യപ്രസ്താവന കർശനമായി വിലക്കി കെപിസിസി

തിരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തിൽ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ പരസ്യ പ്രസ്താവനകൾ

പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള കേരളത്തിലെ, ആശുപത്രികളുടെ ലിസ്റ്റ്

തിരുവനന്തപുരം ജില്ല. കൊല്ലം ജില്ല. പത്തനംതിട്ട ജില്ല. ആലപ്പുഴ ജില്ല. കോട്ടയം ജില്ല. ഇടുക്കി ജില്ല. എറണാകുളം ജില്ല. തൃശ്ശൂർ ജില്ല പാലക്കാട് ജില്ല. മലപ്പുറം ജില്ല.

പേരാമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു.

കോഴിക്കോട് പേരാമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു.പാണ്ടിക്കോട് നാഗത്ത് സ്മിഷാദാണ് മരിച്ചത്.മഞ്ഞപ്പിത്ത ബാധിതതനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം.കടുത്ത പനിയെ തുടർന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ

നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിന് മുൻകൂർ ജാമ്യമില്ല

നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിന് മുൻകൂർ ജാമ്യമില്ല. ഡോ. സംഗീത നമ്പ്യാർക്ക് മുൻകൂർ ജാമ്യം അനുവദിച്ചു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. നിതിൻ രാജിൻ്റെ

ഉഷ്ണതരംഗം: അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി; ഉന്നതതലയോ​ഗം ചേർന്നു

സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം മൂലമുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അ​ദ്ധ്യക്ഷതയിൽ ഉന്നതതലയോ​ഗം ഓൺലൈനായി ചേർന്നു. പ്രധാന മാർക്കറ്റുകൾ, ബസ്സ്റ്റാൻഡുകൾ എന്നീ പൊതു ഇടങ്ങളിൽ

അംഗനവാടി ജീവനക്കാരിക്ക് പാമ്പ് കടിയേറ്റു

പാലക്കാട് : ചെർപ്പുളശ്ശേരിവെള്ളിനേഴിയിൽ അങ്കൺവാടി വർക്കർക്ക് പാമ്പ് കടിയേറ്റു , ഏഴാം വാർഡ് കോരഞ്ചിറ അങ്കൺവാടി വർക്കർ കളത്തിൽ തൊടി 57 വയസുള്ള വിശാലക്കാണ് പാമ്പ് കടിയേറ്റത്

കമ്പം പടക്ക നിർമ്മാണശാലയിൽ തീപിടിത്തത്തിൽ രണ്ട് മരണം

തമിഴ്‌നാട് കമ്പം കാട്ടുപള്ളിവാസലിൽ പടക്ക നിർമ്മാണശാലയിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കമ്പം സ്വദേശികളായ സൂര്യ, ദീനദയാലൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ തേനി മെഡിക്കൽ

“പോടാ പുല്ലേ പൊലീസേ’ വിളി; ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ ആർ ശ്രീലേഖയെ പ്രതി ചേർത്ത് പൊലീസ്

തിരുവനന്തപുരം: വിവാദമായ ബിജെപിയുടെ വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചില്‍ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ ശ്രീലേഖയെ പൊലീസ് പ്രതി ചേർത്തു. സംഘർഷം നടന്ന സമരം ഉദ്‌ഘാനം

72 സീറ്റ് നേടി ഭരണത്തുടര്‍ച്ച; കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കൊല്ലം, തിരുവന്തപുരം ജില്ലകള്‍ കൈവിടില്ല; ന്യൂനപക്ഷ ധ്രുവീകരണം വസ്തുത; സിപിഎമ്മിന്റെ അവസാനവട്ട കണക്കുകള്‍ ഇങ്ങനെ

എം മാധവദാസ് തിരുവനന്തപുരം: വോട്ടെണ്ണല്‍ തീയതിക്ക് ദിവസങ്ങള്‍ ബാക്കിനില്‍ക്കേ, കോണ്‍ഗ്രസും യുഡിഎഫും അമിതമായ ആത്മവിശ്വാസത്തിലാണ്. മുഖ്യമന്ത്രി ആരാണ് ആരൊക്കെയാണ് എന്നതൊക്കെയാണ് കോണ്‍ഗ്രസില്‍ നടക്കുന്ന തര്‍ക്കം. ഭരണം കിട്ടുമെന്ന്

- Advertisement -
Ad image