insight kerala

Follow:
4914 Articles

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴക്ക് സാധ്യത. ഉച്ചക്ക് ശേഷം ഇടിമിന്നലിനോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം

ഒപെക് കൂട്ടായ്മയിൽനിന്ന് പിന്മാറി യുഎഇ; പിന്മാറ്റം ഹോർമുസ് പ്രതിസന്ധിക്കിടെ, എണ്ണവില മാറിമറിയും

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ യുഎഇ ഈ സംഘടനകളുടെ ഭാഗമായിരിക്കില്ലെന്ന് അധികൃതർ

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു

ആലപ്പുഴ ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് യുവാവ് മരിച്ചു മുളക്കുഴ പുത്തൻ പീടികയിൽ അഷറഫ് പി.എം.ന്റെയും, സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) മരിച്ചത് പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ

പൂരപ്പറമ്പിൽ കൂട്ടത്തല്ല്

മണ്ണാർക്കാട് തച്ചനാട്ടുകര പഴഞ്ചേരി പൂരത്തിനിടെ കൂട്ടത്തല്ല്. ക്ഷേത്രത്തിനുള്ളിൽഅറിയേറ് ചടങ്ങ് നടക്കുമ്പോൾ ചെണ്ട മേളം നിർത്താൻ പറഞ്ഞതോടെയാണ് സംഘർഷം ഉണ്ടായത്. പൊലീസ് ലാത്തി വീശി.

പവർകട്ട്; മലപ്പുറത്ത് കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസ് ഊരി പ്രതിഷേധം

പവർകട്ടിൽ പ്രതിഷേധിച്ച് മലപ്പുറത്ത് കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസ് ഊരി പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ. മലപ്പുറം ഈസ്റ്റ് കെഎസ്ഇബി ഓഫീസിന്റെ ഫ്യൂസാണ് യൂത്ത് ലീഗ് പ്രവർത്തകർ ഊരിയെടുത്തത്.കനത്ത

രമേശ് ചെന്നിത്തലയുടെ പത്രപരസ്യം; കെപിസിസിയുടെ അച്ചടക്ക നടപടി

എ പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ് കോൺഗ്രസ് പാർട്ടിയുടെ നിലപാടുകൾക്കും നിർദ്ദേശത്തിനും വിരുദ്ധമായി ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഫോക്കസ് ഫീച്ചറായി മുഴുവൻ പേജ് പരസ്യം

സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്; അര മണിക്കൂർ വൈദ്യുതി നിയന്ത്രണം; ഉന്നതതല യോഗം അനുമതി നൽകി

കേരളത്തിൽ അത്യുഷ്ണത്തിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി ഉപയോഗത്തിലുണ്ടായ അപ്രതീക്ഷിത വർദ്ധനവും ലഭ്യതയിലുണ്ടാകുന്ന കുറവും വിലയിരുത്തുന്നതിനും പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗ്ഗങ്ങൾ ചർച്ചചെയ്യുന്നതിനുമായുള്ള ഉന്നതതലയോഗം ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്

തെൻമലയിൽ വനത്തിനുള്ളിൽ നിന്ന് മനുഷ്യൻ്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾ കണ്ടെത്തി

കൊല്ലം തെൻമലയിൽ വനത്തിനുള്ളിൽനിന്ന് മനുഷ്യൻ്റെ തലയോട്ടി അടക്കമുള്ള അസ്ഥികൂടാവശിഷ്ടങ്ങൾകണ്ടെത്തി. തെൻമല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേർന്ന വനത്തിലാണ്അസ്ഥികൂട അവശിഷ്ടങ്ങൾ. വിറക് ശേഖരിക്കാൻ പോയ സ്ത്രീകളാണ് അസ്ഥികൂട അവശിഷ്ടങ്ങൾ

വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍; സംസ്ഥാനത്ത് പ്രതിസന്ധി രൂക്ഷം

സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍.  118.26 ദശലക്ഷം യൂണിറ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്. പതിനെട്ടിന് രേഖപ്പെടുത്തിയ 117.15 ദശലക്ഷം യൂണിറ്റും മറികടന്ന് പോയത് വലിയ പ്രതിസന്ധിയെയാണ് കാണിക്കുന്നത്.

പെരുമ്പാവൂരിൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു

പെരുമ്പാവൂർ അശമന്നൂരിൽ കോളേജ് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. മലപ്പുറം, കൊല്ലം സ്വദേശികളായ അജ്മൽ, അജ്സൽ എന്നിവരാണ് മരണമടഞ്ഞത്. ചെറുകുന്നം കെ എം പി കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥികൾ

- Advertisement -
Ad image