insight kerala

Follow:
4916 Articles

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസ് അന്വേഷണം; മലങ്കര ടൂറിസം പദ്ധതിയിൽ 112 കോടിയുടെ ക്രമക്കേടെന്ന് പരാതി

മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലൻസിൻറെ അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയിലെ 112 കോടിയുടെ ക്രമക്കേട് പരാതിയിലാണ് അന്വേഷണം. സർക്കാർ അധികാരമേറ്റ് ആറാം നാളാണ് മുൻ മന്ത്രിക്കെതിരെ

എം ആർ അജിത് കുമാറിനെതിരെ നിയമനടപടിക്ക് സി ഡി തോമസ്

നവ കേരള യാത്രക്കിടെ ആലപ്പുഴയിൽ വച്ച് മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിച്ച കേസിൽ കൂടുതൽ നിയമനടപടിക്ക് ഒരുങ്ങുകയാണ് എംഎൽഎ സി ഡി തോമസ്. എഡിജിപി എം ആർ അജിത്

“ടിനി ടോമിനെതിരെ അൻസിബയുടെ പരാതി കിട്ടിയിട്ടില്ല” ; ശ്വേതാ മേനോൻ

നടൻ ടിനി ടോമിനെതിരെ നടി അൻസിബയുടെ ആരോപണത്തിൽ പ്രതികരിച്ച് അമ്മ പ്രസിഡൻ്റ് ശ്വേതാ മേനോൻ. ടിനി ടോമിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് ശ്വേത വ്യക്തമാക്കുന്നു. "അൻസിബ ഇതുവരെ പരാതി

“രക്ഷാപ്രവർത്തനം”; അഞ്ചു പോലീസുകാർ പ്രതികൾ; റിപ്പോർട്ട് സമർപ്പിച്ചു

നവ കേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച ഗൺമാൻമാർക്കെതിരായ അന്വേഷണം.5 പോലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ. മൂന്നുപേർ കൂടി പ്രതികൾ . ഗൺമാൻമാർ അടക്കം അഞ്ചുപേർ പ്രതികളാണ്.ഷൈജു,അരുൺ,

കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു

കാസർകോട്: മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച് വാട്‌സ്ആപ്പിൽ പോസ്റ്റിട്ട പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്.

‘അവിഹിതമുണ്ടെന്ന് പ്രചരിപ്പിക്കുന്നു, മതപരിവർത്തനം നടത്താൻ ശ്രമിച്ചെന്ന് ആരോപിച്ചു’ ജിഹാദി എന്ന് വിളിച്ചു’; ടിനി ടോമിന് എതിരെ അൻസിബ

നടൻ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി അൻസിബ ഹസൻ. അമ്മയിൽ നിന്നും താൻ രാജി വെയ്ക്കാൻ കാരണം ടിനി ടോമാണെന്ന് അൻസിബ പറഞ്ഞു. തന്നെ ജിഹാദിയെന്ന്

രത്തൻ ഖേൽക്കറിന്റെ നിയമനം; പരിഹസിച്ച് സിപിഎമ്മും ബിജെപിയും

മുഖ്യമന്ത്രി വി ഡി സതീഷൻ്റെ സെക്രട്ടറിയായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കറെ നിയമിച്ചതിൽ കടുത്ത പ്രതിഷേധവുമായി സിപിഎമ്മും ബിജെപിയും രംഗത്ത് വരികയാണ്. മുഖ്യ

ദുബായിൽ വാഹനാപകടം; മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു

ഷാർജ:ദുബായിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവതിയും അഞ്ച് വയസ്സുകാരിയായ മകളും മരിച്ചു.കണ്ണൂർ അഴീക്കോട് പുതിയപറമ്പ് പുതിയകാവ് ഭഗവതിക്ഷേത്രത്തിന് സമീപം ‘ആർഷ അഷിത’യിൽ ആർഷ (35)യും ഏകമകൾ റുഹിയുമാണ് മരിച്ചത്.

ലഹരിക്കെതിരെ ശക്തമായ നടപടി “ഓപ്പറേഷൻ തുഫാൻ” ജൂൺ 1 മുതൽ

സ്‌കൂൾ തുറക്കുന്ന പശ്ചാത്തലത്തിൽ കുട്ടികളെ കേന്ദ്രീകരിച്ച് നടക്കുന്ന മയക്കുമരുന്ന് മാഫിയകൾക്കെതിരെ ശക്തമായ നടപടി. സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിൻ്റെ വേരറുക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. ഓപ്പറേഷൻ തുഫാൻ ദി നർക്കോ

MDMA കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ട് പോകുമ്പോൾ രക്ഷപ്പെട്ടു

MDMA കേസിലെ പ്രതി തെളിവെടുപ്പിനായി കൊണ്ട് പോവുന്നതിനിടെ രക്ഷപ്പെട്ടു.കോഴിക്കോട് മുക്കത്തു നിന്ന് ഒരു മാസം മുൻപ് മൂന്ന് കിലോ MDMA യുമായിപിടിയിലായ നീലേശ്വരം സ്വദേശി മുഹമ്മദ് ഹനീഫയാണ്

- Advertisement -
Ad image