insight kerala

Follow:
4916 Articles

“പൊലീസ് മര്‍ദ്ദിച്ചു’; പരാതിയുമായി പിണറായി വിജയന്റെ ഡ്രൈവര്‍

പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ഡ്രൈവർ ഡിജിപിക്ക് പരാതി നൽകി. എകെജി സെൻ്ററിലെ ഡ്രൈവർ അനൂപാണ് പരാതി നൽകിയത്. റെയിൽവേ സ്‌റ്റേഷനിൽ പിണറായി വിജയനെ ഇറക്കിയ

ശ്രീറാം സാംബശിവ റാവു എക്‌സെെസ് കമ്മീഷണർ; ഉത്തരവിട്ട് സർക്കാർ

മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിലെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറായിരുന്ന ശ്രീറാം സാംബശിവ റാവു ഐഎഎസിനെ എക്‌സെെസ് കമ്മീഷണറായി നിയമിച്ചു. നിയമന ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. ഐപിഎസ്

മാസപ്പടി കേസ്; വിധി വരുന്നതുവരെ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സി.എം.ആർ.എൽ ഹർജിയിൽ വെള്ളിയാഴ്ച വിധി പറയും. വിധി വരുന്നതുവരെ തുടർ നടപടി പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിൽ

ആർഷോയും വിദ്യയും വിവാഹിതരായി; ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം

മുന്‍ എസ്എഫ്ഐ നേതാക്കളായ പി.എം ആര്‍ഷോയും കെ. വിദ്യയും വിവാഹിതരായി. തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍വച്ചാണ് വിവാഹം നടത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. ഇരുവരും ഹാരമണിയിക്കുന്ന

‘രക്ഷാപ്രവർത്തനം’; ഗൺമാൻമാർ ഒളിവിൽ

ആലപ്പുഴയിലെ വിവാദ രക്ഷാപ്രവർത്തനം. ഗൺമാൻമാർ ഒളിവിലെന്ന് എസ്ഐടി.അഞ്ച് പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച്ഡ് ഓഫ്. സംസ്ഥാനത്തിന് അകത്തും പുറത്തും അന്വേഷണം. പ്രതികൾ മുങ്ങിയത് ആലപ്പുഴ ജില്ലാ കോടതി

നേതാക്കളെ കണ്ടടത്തുവെച്ച് ജനം തല്ലിച്ചതക്കുന്നു; ഉപതിരഞ്ഞെടുപ്പില്‍ ബൂത്തിലിരിക്കാന്‍ ആളില്ല; മമത വിളിച്ച യോഗത്തില്‍ പങ്കെടുത്തത് 80 എംഎല്‍എമാരില്‍ 20 പേര്‍ മാത്രം; ബംഗാളില്‍ തൃണമൂല്‍ നാമാവശേഷമാവുന്നു!

എം മാധവദാസ് ഒരുകാലത്ത് പ്രതാപത്തില്‍ അക്രമങ്ങളും അഴിമതികളും നടത്തി രാജാക്കന്‍മ്മാരായി വാഴുക. പിന്നീട് നിഷ്‌ക്കാസനം ചെയ്യപ്പെടുക. ബംഗാളില്‍ മാത്രം കണ്ടുവരുന്ന പ്രവണതയാണിത്. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു, ബംഗാള്‍.

കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങളിൽ PCC അധ്യക്ഷൻമാരെ ഉടൻ മാറ്റാൻ കോൺഗ്രസ്

കേരളം, കർണ്ണാടക, പഞ്ചാബ് , ഉത്തർപ്രദേശ് , ആന്ധ്രാപ്രദേശ്, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഉടൻ തന്നെ പിസിസി അധ്യക്ഷന്മാരെ മാറ്റാനാണ് കോൺഗ്രസിൻറെ നീക്കം. കേരളത്തിലും കർണാടകയിലും മുഖ്യമന്ത്രിമാരെ

സതീശന് മുന്നിൽ വെള്ളാപ്പള്ളി മുട്ടുമടക്കുന്നു?

Special Report വി ഡി സതീശൻ എന്ന നേതാവിനെ രാഷ്ട്രീയമായി ഇത്രയേറെ അധിക്ഷേപിച്ച മറ്റൊരാൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുടെ ആവശ്യമില്ല. വെള്ളാപ്പള്ളി നടേശൻ തന്റെ പൊതുജീവിതത്തിൽ

ബിന്ദു കൃഷ്ണ വെള്ളാപ്പള്ളിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയത് വിവാദത്തിൽ; സാമൂഹ്യ മാധ്യമങ്ങളിൽ കടുത്ത വിമർശനം

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തി മന്ത്രി ബിന്ദു കൃഷ്ണ കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം

വിരമിക്കുന്നതിൻ്റെ തലേന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ; ലൈസൻസ് നൽകിയതിലെ ക്രമക്കേട്

കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. കൊല്ലം ആർടിഒ ഓഫീസിലെ ഇൻസ്പെക്ടർ അജയകുമാറാണ് സസ്പെൻഷനിലായത്. ലൈസൻസ് നൽകിയതിൽ തിരിമറി നടത്തിയതിനാണ് നടപടി. യൂസർ ഐഡിയയും പാസ്സ്‌വേഡും സ്വകാര്യ

- Advertisement -
Ad image